ഫിഫ്റ്റി ഫിഫ്റ്റി- F F 118 ലോട്ടറി ഫലം പുറത്ത്; ഈ ആഴ്ചയിലെ കോടീശ്വരൻ ആര്?

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ ഫിഫ്റ്റി ഫിഫ്റ്റി- F F 118 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിയുടെ ഇന്നത്തെ കോടീശ്വരൻ എറണാകുളം സ്വദേശിയാണ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്. 50 രൂപാ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. എല്ലാ ബുധനാഴ്ചയും ഓരോ കോടീശ്വരൻമാരാണ് ജനിക്കുന്നത്.

ഫിഫ്റ്റി-ഫിഫ്റ്റി FF-118 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FY 429216 (എറണാകുളം)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FT 654462 (പട്ടാമ്പി)

ഫിഫ്റ്റി ഫിഫ്റ്റി- F F 118 ലോട്ടറി ഫലം പുറത്ത്; ഈ ആഴ്ചയിലെ കോടീശ്വരൻ ആര്?

സമാശ്വാസ സമ്മാനം - 8000 രൂപ

FN 429216    FO 429216    FP 429216    FR 429216    FS 429216    FT 429216   FU 429216    FV 429216    FW 429216    FX 429216    FZ 429216

മൂന്നാം സമ്മാനം - 5,000 രൂപ

0193   0641    1050    1143    1374    2100    2511    2624    2879    2898    3099    3179    3497    3542    4652    5339    6603    7097    7415    7866    8129    8132    8866

നാലാം സമ്മാനം - 2,000 രൂപ

0921    1196    1292    2322    2637    2851    2959    4345    4742    5900    7234    7953

അഞ്ചാം സമ്മാനം - 1,000 രൂപ

0292    1395    1450    1770    2123    2524    3245    4193    4273    4666    4738    5186    5327    5499    5570    6180    6415    6759    7041    8855    9173    9178    9897    9907 

ആറാം സമ്മാനം - 500 രൂപ

0226    0258    0353    0355    0491    0578    0601    0693    0915    0931    0953    569    1121    1414    1640    1929    1982    2002    2034    2068    2099    2226    2229    2489    2687    2692    2768    2844    2984    3032    3084    3374    3393    3493    3514    3559    3679    3847    3938    4240    4243    4463    4502    4643    4660    4823    4857    4990    5095    5124    5178    5315    5467    5507    5625    5858    5867    5876    6025    6056    6084    6106    6187    6264    6360    6409    6438    6480    6712    6749    6978    7254    7259    7330    7375    7469    7856    7880    7977    8060    8314    8324    8414    8466    8591    8646    8703    8875    8946    9151    9198    9373    9479    9531    9570    9602

സമ്മാനത്തുക ക്ലെയിം ചെയ്യാം....

നറുക്കെടുപ്പ് ഫലം പരിശോധിച്ച് സമ്മാനത്തുകയുണ്ടോ എന്ന് ഉറപ്പാക്കുക. 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരെയും സമീപിച്ചാൽ ടിക്കറ്റിനുള്ള പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ചാൽ പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X