A Oneindia Venture

Bhagyathara BT-43 Result: 1 കോടിയുടെ ഭാഗ്യം തേടി എത്തും, ഈ നമ്പർ ലോട്ടറി വേണം, അറിയാം ഭാഗ്യതാര റിസൾട്ട്

Bhagyathara Lottery Result BT-43: കേരളത്തിൽ ആഴ്ചയിൽ 7 ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും 1 കോടീശ്വരൻ കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ഭാഗ്യം പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണ് തിങ്കളാഴ്ച. അതുകൊണ്ടുതന്നെ ഇന്ന് നറുക്കെടുക്കുന്ന ലോട്ടറി ഭാഗ്യതാര ആണ്. 50 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. ഇന്ന് നറുക്കെടുത്ത ഭാ​ഗ്യതാര BT-43 ഭാ​ഗ്യക്കുറിയുടെ റിസൾട്ട് പരിശോധിക്കാം.

ഒന്നാം സമ്മാനം - 1 കോടി - BG 177692

സമാശ്വാസ സമ്മാനം - 5000 രൂപ

BA 177692 BB 177692
BC 177692 BD 177692
BE 177692 BF 177692
BH 177692 BJ 177692
BK 177692 BL 177692 BM 177692

രണ്ടാം സമ്മാനം - 35 ലക്ഷം - BD 682990

മൂന്നാം സമ്മാനം - 5 ലക്ഷം - BG 741300

നാലാം സമ്മാനം - 5000 രൂപ

0360 1299 2186 3032
4043 4203 4227 4342
5019 5184 5888 6000
6796 6956 8075 8894
9268 9324 9488

അഞ്ചാം സമ്മാനം -2000 രൂപ

0381 0647 0864 2202 7060 9295

തിങ്കളാഴ്ചത്തെ ഭാഗ്യം ഈ നമ്പറിന്, അറിയാം ഭാഗ്യതാര ലോട്ടറി ഫലം

ആറാം സമ്മാനം - 1000 രൂപ

0335 0386 0816 1166
2200 2247 2798 3022
3800 4080 4510 4544
5489 6078 6242 6551
6699 6909 6993 7268
7678 7952 8453 8963 9841

Samrudhi SM-44 Result: മാർച്ച് മാസത്തെ ആദ്യ കോടീശ്വരൻ, അറിയാം സമൃദ്ധി ലോട്ടറി റിസൾട്ട്

ഏഴാം സമ്മാനം - 500 രൂപ

0228 0292 0343 0355 0569 0618 0638
0662 0712 0888 0929 1099 1252 1349
1519 1577 1632 1735 1756 2087 2333
2376 2474 2562 2948 3027 3063 3380
3420 3461 3582 3620 3634 3707 3790
3848 4223 4400 4691 4701 4778 4989
5131 5408 5501 5563 5644 5677 5723
5727 5932 6052 6405 6682 6807 6933
7499 7799 7873 8134 8140 8232 8381
8522 8523 8934 9070 9095 9112 9125
9290 9327 9600 9685 9749 9830

എട്ടാം സമ്മാനം -200 രൂപ

0025 0345 0396 0483 0528 0563 0686
0733 0805 0830 0896 1096 1325 1427
1637 1669 1757 1867 1937 2039 2075
2590 2695 2910 3108 3117 3127 3512
3602 3683 3700 3745 3931 4142 4267
4677 4727 4738 4838 4846 4895 5038
5195 5344 5400 5449 5570 5660 5734
5746 5844 5987 6338 6388 6541 6739
6772 6935 6954 7011 7041 7098 7229
7273 7511 7532 7535 7618 7666 8041
8167 8275 8310 8355 8442 8588 8615
8747 8787 8904 8913 8996 9210 9255
9336 9345 9534 9613 9616 9621 9792
9817 9822 9942

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ..?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ഉറപ്പാക്കാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ പണം കൈപ്പറ്റിയിരിക്കണം. BA, BB, BC, BD, BE, BF, BG, BH, BJ, BK, BL, BM എന്നീ പരമ്പരകളിലുള്ള ടിക്കറ്റുകളാണ് വിപണിയിലുള്ളത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X