സമൃദ്ധി SM-19 ലോട്ടറി ഫലം എത്തി, അറിയാം ഇന്നത്തെ കോടീശ്വരനെ, ഇതാ ഭാഗ്യ നമ്പറുകൾ
മലയാളികളിൽ ഭൂരിപക്ഷം ആളുകളും ഭാഗ്യം പരീക്ഷിക്കുന്നത് ലോട്ടറിയിലൂടെയാണ്. കേരളത്തിൽ എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. അതോടൊപ്പം ബംബർ ലോട്ടറികളും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലായി ലോട്ടറി പുറത്തിറക്കുന്നു. പരമ്പര വ്യത്യാസപ്പെടാം. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറികൾക്കനുസരിച്ച് രണ്ടാം സമ്മാനത്തിൽ വ്യത്യാസമുണ്ടാകും. ഓരോ ദിവസവും ലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിയുന്നത്.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. ഇന്ന് SM-19 ലോട്ടറിയാണ് നറുക്കെടുത്തത്. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 1 കോടി. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 5000,2000,1000,500 എന്നിങ്ങനെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഇന്നത്തെ ഭാഗ്യ നമ്പറുകൾ അറിയാം.
ഒന്നാം സമ്മാനം - 1 കോടി
MG 339851
പ്രോത്സാഹന സമ്മാനം - 5,000 രൂപ
MA 339851 MB 339851 MC 339851 MD 339851 ME 339851
MF 339851 MH 339851 MJ 339851 MK 339851 ML 339851
MM 339851
രണ്ടാം സമ്മാനം - 25 ലക്ഷം
MB 615985
മൂന്നാം സമ്മാനം - 5 ലക്ഷം
ME 399415
നാലാം സമ്മാനം - 5,000 രൂപ
0446 0461 2171 2347 2838 3534
3970 4600 5009 5048 5261 5295
5418 5857 6486 6932 8271 8404
9744 9999

അഞ്ചാം സമ്മാനം-2000 രൂപ
2123 2141 3494 3815 4435 5124
സമ്മാനം എങ്ങനെ കൈപ്പറ്റാം..?
നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം.
1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.
ഓണം ബമ്പർ
500 രൂപയാണ് ഓണം ബമ്പറിന്‍റെ വില. 25 കോടി രൂപ മുതല്‍ 500 രൂപ വരെ ഓണം ബമ്പറില്‍ സമ്മാനങ്ങളുണ്ട്. അതിനാല്‍ 25 കോടി ലഭിച്ചില്ലെങ്കിലും ഏതെങ്കിലും സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ആകെ 21 കോടിപതികളാണ് ഓണം ബമ്പറിലൂടെ ഉണ്ടാകുക. 229 പേര്‍ക്ക് ലക്ഷങ്ങളും സമ്മാനമായി ലഭിക്കും. സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. നറുക്കെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മാത്രമേ നിങ്ങള്‍ക്ക് ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ.


Click it and Unblock the Notifications


