A Oneindia Venture

Sakthi SS-493 Result: ഇന്നത്തെ ഒരുകോടി ഈ നമ്പറിനാണ്, അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

Kerala Lottery Result Today Tuesday 11-11-2025: Sthree Sakthi SS 493: കേരള ലോട്ടറിയുടെ സ്ത്രീ ശക്തി എസ്എസ് 493 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റ് വില. 5000, 2000,1000, 500 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഭാ​ഗ്യശാലികളെ അറിയണ്ടേ? നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി -  SU 538938

സമാശ്വാസ സമ്മാനം - 5000 രൂപ

SN 538938SO 538938 SP 538938 SR 538938
SS 538938ST 538938 SV 538938 SW 538938
SX 538938 SY 538938 SZ 538938

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ - SN 458556

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ - SY 131299

ഇന്നത്തെ കോടീശ്വരനെ അറിയാം, ഇതാ സ്ത്രീ ശക്തി ലോട്ടറി ഫലം

നാലാം സമ്മാനം - 5,000 രൂപ

1729 2088 2345 2349 2360
2762 3206 3283 3429 3866
4067 4097 5355 5445 6043
6566 6836 8303 9966

അഞ്ചാം സമ്മാനം- 2000 രൂപ

1398 1826 2371 3143 4006 8368

0043 0702 0851 1190 1636 2645
2776 2805 3295 3454 4481 4985
5381 6489 6494 6695 6704 6881
7527 7993 8319 8433 8460 8857 9127

ഏഴാം സമ്മാനം - 500 രൂപ

0102 0270 0637 0729 0772 0890 1254 1380 1680
1712 1735 1890 2050 2217 2235 2265 2631 3343
3366 3417 3515 3746 3783 4009 4014 4203 4335
4393 4444 4644 4649 4687 4931 4959 5033 5080
5219 5336 5578 6022 6087 6100 6102 6134 6353
6561 6651 6873 6986 7206 7345 7517 7767 7952
8011 8042 8138 8147 8370 8384 8395 8423 8549
8595 8644 8685 8698 8805 9067 9300 9382 9404
9438 9492 9516 9747

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

ഞായറാഴ്ച സമൃദ്ധി ലോട്ടറി , തിങ്കളാഴ്ച ഭാഗ്യതാര ലോട്ടറി , ചൊവ്വാഴ്ച സ്ത്രീ ശക്തി ലോട്ടറി , ബുധനാഴ്ച ധനലക്ഷ്മി ലോട്ടറി , വ്യാഴാഴ്ച കാരുണ്യ പ്ലസ് ലോട്ടറി , വെള്ളിയാഴ്ച സുവർണ കേരളം ലോട്ടറി , ശനിയാഴ്ച കാരുണ്യ ലോട്ടറി എന്നിവയാണ് ഏഴ് ദിവസേനയുള്ള ലോട്ടറികൾ.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X