ലോട്ടറിയോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. ഭാഗ്യനമ്പറുകൾ ഒത്തുവന്നാൽ കയ്യിൽ 1 കോടി രൂപ കിട്ടും. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ ലോട്ടറി ചൂടപ്പം പോലെ വിറ്റഴിയുന്നതും. 7 ദിവസവും കേരളത്തിൽ ലോട്ടറി നറുക്കെടുപ്പുണ്ട്. പിന്നെ ബമ്പർ ലോട്ടറികളും. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.
50 രൂപയാണ് ടിക്കറ്റിന്‍റെ വില. എല്ലാ ടിക്കറ്റുകളുടേയും ഒന്നാം സമ്മാനം 1 കോടി രൂപയാണ്. എന്നാൽ രണ്ടാം സമ്മാനത്തിൽ വ്യത്യാസമുണ്ട്. 25 മുതൽ 30 ലക്ഷം വരെയാണ് രണ്ടാം സമ്മാനം. ഇത് സീരീസിന് അനുസരിച്ച് വ്യത്യാസപ്പെടും. 5 ലക്ഷം, 5000,2000,1000 തുടങ്ങി വേറേയും നിരവധി സമ്മാനങ്ങളുണ്ട്. ഇന്ന് നറുക്കെടുത്തത് കാരുണ്യ പ്ലസ് KN 589 ലോട്ടറിയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാഗ്യ നമ്പറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്നാം സമ്മാനം - 1 കോടി
PJ 313650
സമാശ്വാസ സമ്മാനം- 5000 രൂപ
PA 313650 PB 313650 PC 313650 PD 313650
PE 313650 PF 313650 PG 313650 PH 313650
PK 313650 PL 313650 PM 313650
രണ്ടാം സമ്മാനം- 30 ലക്ഷം
PE 913280
മൂന്നാം സമ്മാനം-5 ലക്ഷം
PJ 107752

നാലാം സമ്മാനം-5000 രൂപ
0916 1399 2822 3035 3785 5671 5860
6106 6285 6744 6979 8087 8385 8676
8834 8894 9313 9466 9805 9847
അഞ്ചാം സമ്മാനം-2000 രൂപ
5086 9061 0595 7918 3125 6922
ആറാം സമ്മാനം- 1000 രൂപ
0393 0527 0806 1323 1496 1596
2552 2825 3757 3868 3984 4565
4927 5249 5418 5679 5966 6018
6021 6130 6292 6909 7037 7201
7856 8319 9120 9546 9949 9956
സമ്മാനത്തുക ഉറപ്പാക്കാം
നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.
ഓണം ബംബർ
ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27നാണ്. 500 രൂപയുടെ ടിക്കറ്റിന് ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications