ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ..? സമൃദ്ധി ലോട്ടറിയുടെ റിസൾട്ട് എത്തി, ഇതാ ഭാഗ്യ നമ്പറുകൾ

Samrudhi Lottery SM-21 Result: സംസ്ഥാനത്ത് ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സമൃദ്ധി. നിലവിൽ 50 രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. നാലാം സമ്മാനമായി ലഭിക്കുന്നത് 5000 ലക്ഷം രൂപയുമാണ്.

എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. ഇന്ന് നറുക്കെടുത്ത സമൃദ്ധി ലോട്ടറിയുടെ റിസൾട്ട് ഇതാ...

ഒന്നാം സമ്മാനം - 1 കോടി - MB 235028

സമാശ്വാസ സമ്മാനം - 5000 രൂപ

MA 339851 MC 339851 MD 339851 ME 339851
MF 339851 MG 339851 MH 339851 MJ 339851
MK 339851 ML 339851 MM 339851

രണ്ടാം സമ്മാനം - 25 ലക്ഷം- ME 288751

മൂന്നാം സമ്മാനം - 5 ലക്ഷം - ML 184657

നാലാം സമ്മാനം -5000 രൂപ

0480 1079 2267 3484 3524 4001 4024
4216 4571 5495 6375 6488 6670 6760
6794 7583 7596 7844 9368 9892

സൺഡേ കോടീശ്വരൻ, സമൃദ്ധി ലോട്ടറിയുടെ റിസൾട്ട് അറിയാം

അഞ്ചാം സമ്മാനം -2000 രൂപ

1069 1272 3213 4357 5473 7616

ആറാം സമ്മാനം - 1000 രൂപ

0060 0343 1160 1374 1839 2454 2525 2931
3426 4431 5729 5756 6308 6328 6697 7097
7464 8425 8522 8551 8616 8981 9023 9231
9634 9698 9713 9943 9957 9982

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

മറ്റ് ലോട്ടറികൾ

ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഓണം ബംബർ

സംസ്ഥാന സർക്കാർ ഇറക്കിയ ഈ വർഷത്തെ ഓണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയും വിപണിയിൽ തകർക്കുകയാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 27നാണ് ബമ്പറിൻ്റെ നറുക്കെടുപ്പ് ഫലം എത്തുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X