Karunya KR-736 Result: ശനിയാഴ്ചയിലെ ഭാഗ്യം ഈ നമ്പറിനാണ്? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം എത്തി, 1 കോടി ആർക്ക്?
കേരളത്തിൽ ഭാഗ്യ പരീക്ഷണം നടത്താത്തവർ ആരുണ്ട്? എല്ലാ ദിവസവും ഓരോ കോടീശ്വരൻമാരാണ് കേരളത്തിൽ ജനിക്കുന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് കാരണ്യ. ഇന്നത്തെ കാരുണ്യ KR-736 ലോട്ടറിയുടെ ഭാഗ്യം നിങ്ങൾക്കായിരിക്കും. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ ലോട്ടറി ഫലം ഇതാ;
സമ്മാനഘടന
ഒന്നാം സമ്മാനം - 1 കോടി രൂപ
1) KB 452429
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
1) KL 799126
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ
1) KF 237068

സമാശ്വാസ സമ്മാനം - 5,000 രൂപ
KA 452429 KC 452429 KD 452429 KE 452429 KF 452429 KG 452429 KH 452429 KJ 452429 KK 452429 KL 452429 KM 452429
നാലാം സമ്മാനം - 5,000 രൂപ
0310 1045 1668 1860 2918 3189 5599 5638 5723 6437 7650 7745 8129 8177 8292 8649 8993 9068 9586
അഞ്ചാം സമ്മാനം - 2,000 രൂപ
0111 2418 3488 5233 8254 8635
ആറാം സമ്മാനം - 1000 രൂപ
0198 0748 0932 1689 1796 3503 3836 4453 4615 4624 5260 5355 5707 5944 6325 6337 6594 7245 7606 7810 8588 8969 9101 9319 9734
ഏഴാം സമ്മാനം - 500 രൂപ
0072 0385 0579 0653 0715 0751 0813 0827 0840 1412 1756 1975 2031 2309 2311 2458 2705 2953 2965 3345 3491 3694 3745 3801 4192 4387 4654 4736 4748 5366 5572 5587 5657 5759 5838 5853 6033 6067 6104 6183 6213 6290 6562 6617 6621 6778 7081 7104 7153 7348 7598 7717 7739 7746 7835 8133 8369 8409 8512 8531 8578 8671 8704 8836 8850 8978 9039 9043 9072 9127 9133 9259 9295 9453 9496 9964
സമ്മാനം എങ്ങനെ കൈപ്പറ്റാം..?
നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


