ബമ്പറിനു പിന്നാലെ 80 ലക്ഷവുമായി കാരുണ്യ പ്ലസ് ലോട്ടറി എത്തി; ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ?

വ്യാഴാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കാരുണ്യ പ്ലസ് KN- 559 ലോട്ടറിയുടെ ഫല പ്രഖ്യാപനം നടന്നത്. 40 രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നലെ 20 കോടിയുടെ ബമ്പറിനു പിന്നാലെ ഇന്ന് 80 ലക്ഷം ലഭിക്കുന്നത് ആർക്ക്? ഇന്നത്തെ ഫലം ഇവിടെയുണ്ട്.

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PV 706299

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PS 790234

സമാശ്വാസ സമ്മാനം - 8000 രൂപ

PN 706299     PO 706299     PP 706299     PR 706299     PS 706299     PT 706299      PU 706299     PW 706299     PX 706299     PY 706299     PZ 706299

ബമ്പറിനു പിന്നാലെ 80 ലക്ഷവുമായി കാരുണ്യ പ്ലസ് ലോട്ടറി എത്തി; ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ?

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PN 777655     PO 146835     PP 280733     PR 608939     PS 397968     PT 222449     PU 837858     PV 511270     PW 456499     PX 481404      PY 861444     PZ 182294

നാലാം സമ്മാനം - 5,000 രൂപ

0409    1279    1375    1817    2788    3076    3993    4017    4191    4351    4558    5078    5544    5748    5996    6688    8194    8318

അഞ്ചാം സമ്മാനം - 1,000 രൂപ

0960    1707    1714    2659    2746    2985    3489    3848    4143    4151    4157    4424    4628    4797    5111    5197    5303    5395    5468    5595    5881    6358    7012    7093    7442    7459    7507    7982    7994    8800    9296    9422    9728    9964

ആറാം സമ്മാനം - 500 രൂപ

0035    0397    0489    0597    0712    0734    1071    1263    1468    1480    1620    1909    2109    2198    2312    2370    2424    2508    2514    2574    2769    2949    3040    3047    3311    3467    3613    3734    3983    4028    4046    4116    4278    4327    4452    4692    4780    4862    4922    5083    5131    5219    5337    5374    5449    5722    5848    6028    6234    6248    6250    6300    6388    6397    6501    6699    6709    6715    6936    7119    7336    7357    7669    7697    7873    8162    8240    8355    8522    8705    8964    9212    9272    9279    9281    9538    9618    9775    9816    9837

സമ്മാനം നേടാം...

ഇന്ന് 5000 രൂപയിൽ താഴെയുള്ള സമ്മാനാർഹമായ ടിക്കറ്റുകൾ കിട്ടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ലോട്ടറി അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X