Sthree Sakthi SS-475 Result: 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ?, സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി

ചൊവ്വാഴ്ചകളിൽ ഭാ​ഗ്യം കാത്തിരിക്കുന്നവരുണ്ടോ? ഇന്നത്തെ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സ്ത്രീ ശക്തി SS 475 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഭാ​ഗ്യശാലികളെ, ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി, റിസൾട്ട് അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) ST 179140

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) SX 388105

സമാശ്വാസ സമ്മാനം - 5,000 രൂപ

SN 179140     SO 179140     SP 179140     SR 179140     SS 179140     SU 179140     SV 179140     SW 179140     SX 179140     SY 179140     SZ 179140

 Sthree Sakthi SS-475 Result: 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും

മൂന്നാം സമ്മാനം - 5 ലക്ഷം

1) SX 684222

നാലാം സമ്മാനം - 5,000 രൂപ

0092    0438    0800    1301    1469    1659    2467    3213    3313    3709    4037    4407    5181    5320    6511    6712    7645    7886    7890    8056

അഞ്ചാം സമ്മാനം - 2,000 രൂപ

0172    1009    4477    5627    5874    9557

ആറാം സമ്മാനം - 1,000 രൂപ


0492    0500    1664    2910    2997    3261    4034    4332    4607    4650    4678    4975    5047    5123    5792    5828    6031    6397    6459    6920    6956    7777    7837    8060    8254    8394    8506    8814    9514    9907

ഏഴാം സമ്മാനം - 500 രൂപ

0052    0347    0435    0477    0538    0723    0962    0982    1003    1160    1279    1295    1507    1821    1903    1955    2130    2252    2481    2600    2694    2754    2777    2809    2895    2945    2972    3052    3141    3231    3270    3617    3702    3777    3792    3871    3996    4140    4348    4378    4527    4610    4661    4691    4870    5019    5093    5110    5184    5298    6043    6301    6430    6461    6591    6595    6695    6851    7057    7204    7250    7273    7366    7589    7591    7791    8023    8523    8856    8944    8965    8978    9080    9644    9782    9796

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്. ഇന്നത്തെ ഭാ​ഗ്യ നമ്പർ ഏതായിരിക്കും?

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X