Suvarna Keralam SK-37: ഇന്നത്തെ കോടീശ്വരനെ അറിയാം, ഇതാണ് ഒന്നാം സമ്മാനം കിട്ടിയ നമ്പർ

Suvarna Keralam SK-37 Winners: കേരളത്തിൽ ഇന്ന് നറുക്കെടുത്തത് സുവർണ കേരളം SK-37 ലോട്ടറിയാണ്. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 രൂപ മാത്രമാണ് ടിക്കറ്റ് വില. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഇന്നത്തെ സുവർണകേരളം SK-37 ലോട്ടറിയുടെ ഫലം ഇവിടെ പരിശോധിക്കാം.

ഒന്നാം സമ്മാനം - 1 കോടി രൂപ - RH 700044

സമാശ്വാസ സമ്മാനം - 5000 രൂപ

RA 700044 RB 700044 RC 700044 RD 700044
RE 700044 RF 700044 RG 700044 RJ 700044
RK 700044 RL 700044 RM 700044

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ - RB 635574

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ - RL 132249

നാലാം സമ്മാനം - 5000 രൂപ

1671 2881 2922 3016 3299 3321

3436 3546 3800 4162 4499 4945

5691 6254 6820 8536 8737 8875 9057

1 കോടിയുമായി സുവർണ കേരളം, ഇതാ ഭാഗ്യനമ്പറുകൾ

അഞ്ചാം സമ്മാനം - 2000 രൂപ

0113 1653 1796 4752 6944 9295

ആറാം സമ്മാനം - 1000 രൂപ

0788 0924 0951 1101 1228
1362 1711 2425 2577 3598
4262 4490 5114 5455 5804
6208 6900 7126 7570 7963
8343 8464 9102 9198 9903

Karunya Plus KN-607 Result: ഇന്നത്തെ കോടീശ്വരനെ അറിയാം, ഇതാ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം..?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X