തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള ഭാഗ്യക്കുറിയാണ് വിൻ വിൻ. ടിക്കറ്റ് എടുത്തോ? ഇന്നത്തെ വിൻ- വിൻ W-805 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചു. 40 രൂപാ വിലയുള്ള വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. നറുക്കെടുപ്പിലൂടെ ഇത്തവണ 75 ലക്ഷം അടിച്ചോ? വിശദമായി അറിയാം. നറുക്കെടുപ്പ് ഫലം ഇതാ....
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) WO 123416
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
2) WX 273773
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
സമാശ്വാസ സമ്മാനം - 8000 രൂപ
WN 123416 WP 123416 WR 123416 WS 123416 WT 123416 WU 123416 WV 123416 WW 123416 WX 123416 WY 123416 WZ 123416

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
WN 883746 WO 937849 WP 774595 WR 537413 WS 183395 WT 748568 WU 633042 WV 166927 WW 646008 WX 168588 WY 602434 WZ 888405
നാലാം സമ്മാനം - 5000 രൂപ
0039 0111 0155 1075 1160 1211 1350 1660 1827 2023 2093 4482 4530 4848 6350 7899 8296 9273
അഞ്ചാം സമ്മാനം - 2000 രൂപ
1950 2991 5273 5661 5804 5993 6692 6870 7186 9451
ആറാം സമ്മാനം- 1000 രൂപ
1790 1867 2188 2925 4506 4988 5009 6524 6693 6985 7937 8388 9367 9467
ഏഴാം സമ്മാനം- 500 രൂപ
0003 0020 0085 0162 0244 0454 0560 0866 0898 0967 1054 1102 1152 1309 1494 1547 1776 1842 1975 2240 2268 2385 2591 2600 2712 2717 2780 2950 2977 3175 3377 3682 3882 4074 4078 4114 4397 4584 4633 4793 5228 5247 5424 5462 5538 5601 5654 5702 5772 5868 5928 5997 6130 6483 6504 6741 6790 6798 6972 7192 7304 7475 7483 7558 8008 8113 8134 8183 8327 8516 8550 8601 8727 8818 9175 9227 9291 9397 9741 9772 9853 9934
സമ്മാനം ഉറപ്പാക്കാം...
5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം വാങ്ങാം. ഇനി 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകളാണെങ്കിൽ ആ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications