40 രൂപയുടെ വിൻ വിൻ ഭാ​ഗ്യക്കുറി പോക്കറ്റിലുണ്ടോ? 75 ലക്ഷം നിങ്ങൾക്കുള്ളതാണ്, ഭാ​ഗ്യ നമ്പറുകൾ ഇതാ....

വിൻ വിൻ ഭാ​ഗ്യക്കുറി പോക്കറ്റിലുണ്ടോ? ഇന്നത്തെ വിൻ- വിൻ W-813 ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചു. 40 രൂപാ വിലയുള്ള വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയാം...

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WX 659533

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WX 456048

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WN 914042     WO 400157     WP 119075     WR 206647     WS 914069     WT 942514     WU 662552     WV 213996     WW 739071     WX 153266     WY 935040     WZ 833415

40 രൂപയുടെ വിൻ വിൻ ഭാ​ഗ്യക്കുറി പോക്കറ്റിലുണ്ടോ? 75 ലക്ഷം നിങ്ങൾക്കുള്ളതാണ്, ഭാ​ഗ്യ നമ്പറുകൾ ഇതാ....

സമാശ്വാസ സമ്മാനം - 8000 രൂപ

WN 659533     WO 659533     WP 659533     WR 659533     WS 659533     WT 659533     WU 659533     WV 659533     WW 659533     WY 659533     WZ 659533

നാലാം സമ്മാനം - 5000 രൂപ

0013    0660    1551    1681    1978    2034    2188    2327    2471    3457    3515    3943    4246    4351    4858    5325    6612    7962

അഞ്ചാം സമ്മാനം - 2000 രൂപ

0569    1817    2633    2694    3050    3524    7785    8859    9740    9763

ആറാം സമ്മാനം- 1000 രൂപ

1040    3229    3487    3687    3856    3928    5167    5459    7136    7415    7834    8324    8922    9032

ഏഴാം സമ്മാനം- 500 രൂപ

0061    0124    0231    0342    0813    0834    0996    1062    1070    1220    1297    1440    1538    1651    1797    1838    1977    2017    2024    2175    2304    2444    2616    2754    2820    2904    3173    3265    3300    3656    3780    3794    4184    4241    4381    4596    4646    4658    4688    4834    5110    5267    5348    5397    5442    5569    5580    5588    5652    5894    5926    6040    6225    6366    6367    6555    6758    7016    7040    7045    7130    7261    7491    7503    7517    7535    7577    7610    7757    7894    7933    8141    8320    8381    8404    8471    8696    8737    8813    9156    9474    9985

എങ്ങനെ സമ്മാനം ഉറപ്പാക്കാം..?

5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം വാങ്ങാം. ഇനി 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകളാണെങ്കിൽ ആ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X