ആരായിരിക്കും ആ ഭാ​ഗ്യശാലി? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി റിസൾട്ട് വന്നു, നിങ്ങളുടെ നമ്പറും ഈ ലിസ്റ്റിൽ ഉണ്ടോ?

കേരള സംസ്ഥാന ഭാ​ഗ്യക്കുറി ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ?. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. ഇന്നത്തെ ധനലക്ഷ്മി DL-5 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപാ ടിക്കറ്റ് വിലയുള്ള ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം ഇവിടെയുണ്ട്....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) DC 182932

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) DC 539549

സമാശ്വാസ സമ്മാനം - 5,000 രൂപ

DA 182932     DB 182932     DD 182932     DE 182932     DF 182932     DG 182932     DH 182932     DJ 182932     DK 182932     DL 182932     DM 182932 

ആരായിരിക്കും ആ ഭാ​ഗ്യശാലി? ഇന്നത്തെ ധനലക്ഷ്മി ലോട്ടറി റിസൾട്ട് വന്നു

മൂന്നാം സമ്മാനം - 5 ലക്ഷം

1) DD 239214

നാലാം സമ്മാനം - 5,000 രൂപ

0091    0986    1364    2372    3799    4675    4856    6379    6698    7101    7838    7944    8152    8287    8388    8617    8842    9351    9658    9852

അഞ്ചാം സമ്മാനം - 2,000 രൂപ

1868     2920     3040     4797     5023     5848

ആറാം സമ്മാനം - 1,000 രൂപ

0174    1242    1314    1334    2109    2166    2373    2444    2589    2626    2907    4763    5357    5360    5443    5667    5724    6094    6624    6816    7006    7572    7604    7856    8270    8345    8355    9215    9434    9477

ഏഴാം സമ്മാനം - 500 രൂപ

0054    0083    0247    0268    0269    0290    0342    0470    0617    0675    0740    1210    1244    1304    1331    1441    1491    1667    1671    1954    2191    2322    2363    2536    2784    2994    3089    3208    3270    3284    3447    3503    3627    3630    3667    3919    4210    4289    4460    4525    4753    4918    5263    5333    5775    6009    6038    6139    6223    6386    6603    6619    6729    6744    6857    6885    6891    6956    7131    7206    7357    7403    7576    7717    7766    7846    8050    8125    8227    8440    8695    8873    8944    9336    9586    9984

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X