ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ 75 ലക്ഷം അടിച്ചത് നിങ്ങൾക്കാണോ? ടിക്കറ്റ് പോക്കറ്റിലുണ്ടെങ്കിൽ വേഗം തന്നെ റിസൾട്ട് നോക്കിക്കോളൂം. ഇന്നത്തെ സ്ത്രീ ശക്തി SS-458 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. ഭാഗ്യ നമ്പറുകൾ അറിയാം.
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) SV 602245
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) ST 831811
മൂന്നാം സമ്മാനം - 5000 രൂപ
0437 0481 0558 1235 2939 3199 4512 5079 5303 6327 6334 7368 7458 7661 8165 9495 9564 9793

നാലാം സമ്മാനം - 2000 രൂപ
1535 2673 2684 5564 6620 6949 7287 8097 8981 9019
അഞ്ചാം സമ്മാനം - 1000 രൂപ
0287 0541 2684 3783 4006 5360 6471 6573 6894 8011 8073 8349 8355 8691 8720 8822 8859 9060 9328 9523 9829
ആറാം സമ്മാനം - 500 രൂപ
0049 0241 0469 0759 0828 1332 2347 2416 2491 2862 2994 3094 3203 3381 3466 3609 3621 3692 4126 4337 4540 4797 4982 5256 5295 5346 5534 5711 5789 5997 6038 6192 6631 6698 7181 7462 7574 7575 8008 8122 8137 8294 8406 8569 8614 8704 8757 9070 9110 9259 9573 9853
സമാശ്വാസ സമ്മാനം - 8000 രൂപ
SN 602245 SO 602245 SP 602245 SR 602245 SS 602245 ST 602245 SU 602245 SW 602245 SX 602245 SY 602245 SZ 602245
സമ്മാനം എങ്ങനെ കൈവശം എത്തും?
നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.
1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications