ഈസ്റ്ററിന് 70 ലക്ഷം അടിച്ചില്ലേ..? ഇത്തവണ ഞായറാഴ്ചയാണ് ഭാ​ഗ്യം എത്തിയത്, അക്ഷയ AK-698 ലോട്ടറി റിസൾട്ട് വന്നു

ഈസ്റ്റർ ദിനത്തിലെ ഭാ​ഗ്യശാലി നിങ്ങളാണോ? എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന അക്ഷയ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ റിസൾട്ട് എത്തി. അക്ഷയ AK-698 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. 40 രൂപാ വിലയുള്ള അക്ഷയ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയാൻ റിസൾട്ട് ഇവിടെയുണ്ട്...

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) AT 888919

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) AZ 684508

സമാശ്വാസ സമ്മാനം - 8000 രൂപ

AN 888919     AO 888919     AP 888919     AR 888919     AS 888919     AU 888919     AV 888919     AW 888919     AX 888919     AY 888919     AZ 888919 

ഈസ്റ്ററിന് 70 ലക്ഷം അടിച്ചില്ലേ..? ഇത്തവണ ഞായറാഴ്ചയാണ് ഭാ​ഗ്യം എത്തിയത്

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

AN 825494     AO 562215     AP 164086     AP 164086     AS 273750     AT 351955     AU 810462     AV 744275     AW 150104     AX 760291     AY 548399     AZ 949924  

നാലാം സമ്മാനം - 5,000 രൂപ

0361    0569    0988    1100    1170    4117    4150    4169    4734    5872    6903    6948    7534    7751    8017    8366    9501    9679

അഞ്ചാം സമ്മാനം - 2,000 രൂപ

0243    0302    2378    3371    4392    5158    9046

ആറാം സമ്മാനം - 1000 രൂപ

0584    0876    1356    2090    2602    2684    3426    3778    3948    4255    4371    5062    5250    5311    5615    5886    8696    8702    8718    8907    8970    8999    9028    9083    9876    9936

ഏഴാം സമ്മാനം - 500 രൂപ

0206    0407    0817    1160    1202    1604    1828    1860    2165    2183    2244    2465    2521    2736    2737    2890    2922    2958    3002    3263    3429    3452    3941    4012    4018    4262      4438    4439    4448    4528    4559    4572    4584    4636    4849    4852    4875    5107    5213    5475    5595    5646    5752    6018    6028    6546    6612    6639    6857    6920    6967    7036      7166    7196    7312    7317    7377    7378    7582    7676    7695    7758    7984    8113    8133      8504    8596    8938    9136    9314    9548    9813

സമ്മാനം നേടാം...

നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും.

ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. നറുക്കെടുപ്പ് ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X