1 കോടിയുടെ ഭാ​ഗ്യം നിങ്ങൾക്കാണോ? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ഫിഫ്റ്റി ഫിഫ്റ്റി- F F 126. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി കൈയിലുണ്ടെങ്കിൽ എടുത്തു വെച്ചോളൂ, ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നിങ്ങളാവും ഈ ആഴ്ചയിലെ കോടീശ്വരൻ. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്.

50 രൂപാ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FU 761270

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FU 235174

സമാശ്വാസ സമ്മാനം - 8000 രൂപ

FN 761270     FO 761270     FP 761270     FR 761270     FS 761270     FT 761270     FV 761270     FW 761270     FX 761270     FY 761270     FZ 761270

1 കോടിയുടെ ഭാ​ഗ്യം നിങ്ങൾക്കാണോ? ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

മൂന്നാം സമ്മാനം - 5,000 രൂപ

1202    1778    1970    2593    3174    3493    3722    4312    4956    5196    5252    5287    5344    6490    6786    6791    7078    7521    7673    8186    8379    8606    8910

നാലാം സമ്മാനം - 2,000 രൂപ

0424    2148    2436    2829    3223    4202    4709    5042    6232    7031    7126    8510

അഞ്ചാം സമ്മാനം - 1,000 രൂപ

0168    0522    1478    2828    3197    3872    3980    4037    4552    5240    5774    6012    6156    6513    6603    6994    7045    7249    7408    7544    8069    8382    8434    8718

ആറാം സമ്മാനം - 500 രൂപ

0002    0095    0141    0214    0227    0289    0500    0502    0523    0592    0632    0688    0770    0990    1077    1166    1267    1305    1368    1801    1950    2104    2123    2192    2216    2330    2339    2406    2771    2898    2915    3025    3029    3276    3456    3624    3673    3869    3894    4003    4025    4291    4407    4650    4730    4818    4893    4901    4996    5227    5247    5461    6081    6173    6222    6263    6265    6437    6463    6505    6591    6637    6847    7042    7168    7348    7356    7440    7513    7643    8016    8029    8183    8283    8514    8585    8643    8653    8739    9103    9138    9191    9263    9311    9315    9489    9544    9560    9578    9647    9732    9734    9819    9856    9857    9905

സമ്മാനത്തുക ക്ലെയിം ചെയ്യാം....

5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരെയും സമീപിച്ചാൽ ടിക്കറ്റിനുള്ള പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ചാൽ പണം ഉറപ്പാക്കാം.

എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X