കാരുണ്യ ലോട്ടറി കൈവശമുണ്ടോ? എങ്കിൽ വേഗം തന്നെ നമ്പർ പരിശോധിച്ചോളൂ.. ഇന്നത്തെ കാരുണ്യ KR-689 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നറുക്കെടുപ്പ് ഫലം നടന്നത്. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.
40 രൂപാ വിലയുള്ള കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. നിങ്ങളുടെ ഭാഗ്യം തെളിഞ്ഞോ? വിശദമായി അറിയാം, ഇന്നത്തെ റിസൾട്ട് പരിശോധിക്കാം....
ഒന്നാം സമ്മാനം - 80 ലക്ഷം രൂപ
1) KR 584474
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
1) KN 686700
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
KN 153932 KO 771118 KP 349920 KR 836509 KS 336989 KT 603255 KU 389225 KV 305830 KW 926225 KX 770600 KY 615575 KZ 295299
സമാശ്വാസ സമ്മാനം - 8000 രൂപ
KN 584474 KO 584474 KP 584474 KS 584474 KT 584474 KU 584474 KV 584474 KW 584474 KX 584474 KY 584474 KZ 584474

നാലാം സമ്മാനം - 5000 രൂപ
0564 1792 2294 2357 2406 3135 3140 3400 3416 4038 4786 5169 6377 7082 7369 9129 9182 9929
അഞ്ചാം സമ്മാനം - 2000 രൂപ
0525 0656 5017 5039 5373 5466 5981 7327 8959 9120
ആറാം സമ്മാനം - 1000 രൂപ
0174 3247 3890 3903 4068 5260 5542 6200 6620 6878 7586 7955 8194 9984
ഏഴാം സമ്മാനം - 500 രൂപ
0016 0056 0194 0250 0419 0533 0749 0934 1110 1206 1326 1358 1527 1539 1640 1721 1788 1866 2074 2203 2378 2629 2703 2755 2879 3108 3361 3535 3773 3808 3874 3924 3945 3973 4464 4475 4563 4744 4984 5074 5092 5148 5356 5432 5814 5967 6022 6096 6136 6423 6798 7148 7166 7234 7411 7432 7450 7565 7573 7693 7704 7758 7916 7979 8053 8129 8386 8394 8420 8692 8863 9148 9150 9332 9474 9695 9761 9780 9807 9921
സമ്മാനം ഉറപ്പാക്കാം....
5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും കൈമാറി പണം വാങ്ങിക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ നൽകിയാൽ സമ്മാനത്തുക ഉറപ്പാക്കാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് പോയി രേഖകൾ സഹിതം ഹാജരാക്കിയാൽ നിങ്ങൾക്ക് പണം ലഭിക്കും.
ഇന്ന് മുതൽ 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിൽ നേരിട്ടെത്തി സമ്മാനം കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications