1 കോടി വേണോ? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി, നിങ്ങളുടെ നമ്പറും ലിസ്റ്റിലുണ്ടോ?

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? ഇന്നത്തെ കാരുണ്യ പ്ലസ് KN-574 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് പ്രഖ്യാപിച്ചു. 50 രൂപാ ടിക്കറ്റ് വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 1 കോടി രൂപ

1) PN 318249

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) PT 322515

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PN 115402     PO 489132     PP 584319     PR 347080     PS 317701     PT 102847     PU 145340     PV 382740     PW 863110     PX 253157     PY 793467     PZ 257828

1 കോടി വേണോ? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 5.000 രൂപ

PO 318249     PP 318249     PR 318249     PS 318249     PT 318249     PU 318249     PV 318249     PW 318249     PX 318249     PY 318249     PZ 318249

നാലാം സമ്മാനം - 5,000 രൂപ

0030    0851    0916    4662    5748    5847    6391    6930    7217    7257    7945    8267    8390    8599    8625    8706    9168    9502

അഞ്ചാം സമ്മാനം - 1,000 രൂപ

0763    1214    1261    1513    1634    1841    1984    2233    2568    2651    2725    2773    3190    3777    3903    4023    4258    4611    6654    7150    7609    8185    8572    8646    8666    8986    9154    9217    9525    9527

ആറാം സമ്മാനം - 500 രൂപ

0096    0137    0141    0657    0692    0709    0710    0841    0847    0935    1070    1135    1211    1225    1408    1432    1493    1556    1589    1591    1696    1741    1766    1849    1985    2117    2200    2213    2477    2505    2839    3038    3078    3166    3236    3574    3591    3629    3667    3709    3746    3870    4014    4124    4139    4595    4612    4659    4994    5019    5077    5079    5195    5274    5314    5371    5623    5737    5794    5855    5967    6095    6229    6275    6278    6280    6347    6441    6447    6732    6759    6827    6988    7138    7147    7166    7233    7410    7462    7645    7686    7809    7931    8126    8467    8491    8516    8846    8856    8859    8869    8954    8991    9223    9310    9514    9570    9790    9860    9879    9895    9944

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X