ഈ ആഴ്ചയിലെ കോടിപതി നിങ്ങളാണോ? ഫിഫ്റ്റി ഫിഫ്റ്റി-F F 119 ലോട്ടറി റിസൾട്ട് പ്രഖ്യാപിച്ചു

ഇന്നത്തെ 1 കോടിയുടെ ഭാ​ഗ്യശാലിയാര്? കേരള സംസ്ഥാന ഭാ​ഗ്യക്കുറി ഫിഫ്റ്റി ഫിഫ്റ്റി-F F 119 ഇന്നത്തെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. റുസൾട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ്. ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ് നൽകുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും നൽകുന്നു.

ഈ ബുധനാഴ്ചയിലെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കായംകുളം സ്വദേശിയ്ക്കാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ആലപ്പുഴ സ്വദേശിയ്ക്കും. 

ഫിഫ്റ്റി-ഫിഫ്റ്റി FF-119 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FG 574899

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FM 606716

മൂന്നാം സമ്മാനം - 5,000 രൂപ

0315    0523    0580    1383    1589    2234    3208    3711    4235    4524    4624    4827    5556    5814    5854    6311    6781    7677    8206    8500    8823    9305    9676

സമാശ്വാസ സമ്മാനം - 8000 രൂപ

FA 574899    FB 574899    FC 574899    FD 574899    FE 574899    FF 574899    FH 574899    FJ 574899    FK 574899    FL 574899    FM 574899

ഈ ആഴ്ചയിലെ കോടിപതി നിങ്ങളാണോ? ഫിഫ്റ്റി ഫിഫ്റ്റി-F F 119 ലോട്ടറി റിസൾട്ട് പ്രഖ്യാപിച്ചു

നാലാം സമ്മാനം - 2,000 രൂപ

0013    0057    1510    1629    1885    2184    4046    4804    5580    9565    9882    9926

അഞ്ചാം സമ്മാനം - 1,000 രൂപ

0171    0575    1379    1837    1945    2223    2345    3139    3657    3809    4027    4055    4424    5054    5158    5204    5490    6476    6548    7441    7514    7789    7899    8540

ആറാം സമ്മാനം- 500 രൂപ

0010    0163    0173    0291    0661    0685    0689    0720    0893    1057    1203    1243    1407    1526    1656    1751    1769    2109    2148    2176    2233    2267    2377    2469    2474    2507    2556    2608    2729    2807    2989    3006    3058    3124    3233    3336    3482    3643    3776    3907    3954    4092    4210    4303    5080    5082    5226    5305    5348    5408    5699    5872    5910    5959    6023    6086    6261    6364    6429    6570    6602    6890    6987    7068    7438    7492    7877    7881    7901    7925    7961    8133    8144    8355    8458    8746    8793    8955    8962    9075    9133    9210    9254    9334    9345    9379    9402    9410    9489    9546    9636    9654    9687    9831    9960    9997 

സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?

ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിച്ച് നിങ്ങളുടെ നമ്പർ ആ ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X