1 കോടി കിട്ടിയോ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി, ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കാണോ?

ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്. 50 രൂപാ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. ഫിഫ്റ്റി ഫിഫ്റ്റി- FF-123 ലോട്ടറിയാണോ കൈയിലുള്ളത്. എങ്കിൽ വേ​ഗം തന്നെ നറുക്കെടുപ്പ് ഫലം നോക്കിക്കോളൂ... റിസൾട്ട് ഇതാ..

ഒന്നാം സമ്മാനം - 1 കോടി രൂപ

1) FF 379675

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) FA 847665

മൂന്നാം സമ്മാനം - 5,000 രൂപ

0069    0318    0373    0919    2168    2305    2454    3046    3145    4199    5148    5900    5917    7035    7136    7248    7654    7976    8709    9109    9517    9528    9894

സമാശ്വാസ സമ്മാനം - 8000 രൂപ

FA 379675     FB 379675     FC 379675     FD 379675     FE 379675     FG 379675     FH 379675     FJ 379675     FK 379675     FL 379675     FM 379675

1 കോടി കിട്ടിയോ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ റിസൾട്ട് എത്തി, ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കാണോ?

നാലാം സമ്മാനം - 2,000 രൂപ

0527    3256    3298    3372    3400    5538    6460    6802    7184    8333    8363    8823

അഞ്ചാം സമ്മാനം - 1,000 രൂപ

0864    1352    1400    1915    2102    2393    2750    2842    3147    3761    4037    4455    5017    5420    6044    6611    6929    7015    7065    7730    8180    8650    9155    9578

ആറാം സമ്മാനം - 500 രൂപ

0002    0196    0523    0660    0671    0770    0989    1139    1142    1160    1930    2104    2180    2290    2311    2759    2770    2811    2864    2902    2960    3056    3092    3122    3129    3180    3185    3251    3594    4062    4086    4139    4269     4311    4328    4366    4425    4648    4754    4760    4766    4804    4839    4997    5067    5117    5196    5404    5441    5659    5817    5853    5862    5943    6149    6193    6403    6522    6743    6855    6890    6957    6984    6992    7044    7096    7251    7394    7426    7430    7586    7624    7798    7895    7903    7928    7984    8420    8427    8454    8547    8591    8614    8688    8758    8849    8892    8915    8936    9042    9095    9348    9653    9702    9967    9990

എങ്ങനെ സമ്മാനം നേടും..?

5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും മാറ്റിയെടുത്ത് പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകളാണെങ്കിൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരായാൽ മാത്രമേ പണം ലഭിക്കുക.

ഇന്ന് മുതൽ 30 ദിവസത്തിനകം ലോട്ടറി വകുപ്പിൽ എത്തി ഇത് കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് ഈ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. നറുക്കെടുപ്പ് ഫലം ഉടൻ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X