പോക്കറ്റിലുള്ള ടിക്കറ്റിന് സമ്മാനമുണ്ടോ എന്നറിയണ്ടേ? ഇന്നത്തെ കാരുണ്യ ലോട്ടറി KR-687 റിസൾട്ട് എത്തി

കാരുണ്യ ലോട്ടറി കൈവശമുണ്ടോ? എങ്കിൽ വേ​ഗം എടുത്തോ... ഇന്നത്തെ റിസൾട്ട് വന്നു. കാരുണ്യ ലോട്ടറി KR-687 ഭാ​ഗ്യക്കുറി ഫലം ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലിയെ അറിയാം... നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KX 258521

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KX 739363

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KN 527135     KO 378825     KP 166677     KR 773667     KS 554792     KT 702818     KU 887348     KV 570968     KW 763747     KX 265865     KY 885253     KZ 184967

പോക്കറ്റിലുള്ള ടിക്കറ്റിന് സമ്മാനമുണ്ടോ എന്നറിയണ്ടേ? ഇന്നത്തെ കാരുണ്യ ലോട്ടറി KR-687 റിസൾട്ട് എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

KN 258521     KO 258521     KP 258521     KR 258521     KS 258521      KT 258521     KU 258521     KV 258521     KW 258521     KY 258521     KZ 258521

നാലാം സമ്മാനം- 5000 രൂപ

1371    1430    1719    1963    2404    2854    3740    4036    4316    4872    4920    5753    6555    6805    7198    7700    7939    9173

അഞ്ചാം സമ്മാനം - 2000 രൂപ

0088    0705    1478    1631    2842    4829    5504    6554    7085    9759

ആറാം സമ്മാനം- 1000 രൂപ

0901    3415    4180    4205    4407    5649    5692    5810    6217    7969    8035    8128    9060    9611

ഏഴാം സമ്മാനം - 500 രൂപ

0103    0126    0145    0197    0207    0219    0382    0493    0521    0801    1235    1616    1730    1758    2269    2531    2595    2746    2916    3096    3274    3470    3818    3856    4041    4066    4086    4234    4517    4994    5410    5643    5698    5929    6253    6353    6499    6532    6540    6797    6836    7094    7241    7249    7267    7377    7490    7491    7495    7510    7762    8012  8027    8053    8210    8304    8341    8346    8381    8586    8664    8732    8892    9175    9198    9390    9404    9579    9730    9781    9812

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X