ഈ നമ്പറുകൾക്കാണ് ഇന്നത്തെ ഭാ​ഗ്യം തെളിഞ്ഞത്; കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി

ശനിയാഴ്ചകളിൽ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന കേരള ഭാ​ഗ്യക്കുറിയാണ് കാരുണ്യ. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കാരുണ്യ KR-690 ലോട്ടറി ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപാ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെയെ അറിയാം... നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KF 162254

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KG 284532

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KA 673799     KB 874139     KC 408233     KD 219763     KE 873110     KF 523548     KG 875616     KH 842969     KJ 623110     KK 772819     KL 879941     KM 493442

ഈ നമ്പറുകൾക്കാണ് ഇന്നത്തെ ഭാ​ഗ്യം തെളിഞ്ഞത്; കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

KA 162254     KB 162254     KC 162254     KD 162254     KE 162254     KG 162254     KH 162254     KJ 162254     KK 162254     KL 162254 KM     162254

നാലാം സമ്മാനം - 5000 രൂപ

0096    0380    0756    1181    3511    3809    4008    4424    4460    5287    6124    6210    6950    7684    8243    8869    9036    9301

അഞ്ചാം സമ്മാനം - 2000 രൂപ

0139    0353    1027    2205    2499    3638    3647    6879    7133    7818

ആറാം സമ്മാനം - 1000 രൂപ

0183    1039    1416    2571    2724    3993    4801    5202    5375    6575    7360    8603    9279    9978

ഏഴാം സമ്മാനം - 500 രൂപ

0185    0192    0437    0597    0687    0746    0888    1122    1462    1502    1831    2055    2079        2231    2582    3010    3229    3253    3270    3318   3742    3871    3878    3919    3980     4310      4337    4372    4479    4681    4993    5305    5347    5454    5498    5574    5580    5604    5682      5884    5917    6211    6252    6279    6337    6465    6628    6668    6827    6843    7060    7101      7130    7148    7151    7292    7458    7722    7982    7985    8031    8145    8166    8284    8476      8480    8534    8666    8684    8697    8756    8849    8904    8942    9214    9271    9371    9566    9846    9960

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം.

1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X