കാരുണ്യ ലോട്ടറി കൈയിലുണ്ടോ? 80 ലക്ഷം ഇപ്പോൾ കൈയിലെത്തും; ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി

കാരുണ്യ ലോട്ടറിയുണ്ടോ? ഇന്നത്തെ 80 ലക്ഷത്തിൻ്റെ ഭാ​ഗ്യശാലി നിങ്ങളാണോ? ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ കാരുണ്യ KR-701 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. കാരുണ്യ ലോട്ടറി ടിക്കറ്റ് വില 40 രൂപയാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KX 871330

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KR 563910

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KN 475802     KO 891734     KP 637920     KR 857505     KS 280215     KT 560443     KU 817225     KV 507438     KW 540518     KX 815031     KY 771783     KZ587248

കാരുണ്യ ലോട്ടറി കൈയിലുണ്ടോ? 80 ലക്ഷം ഇപ്പോൾ കൈയിലെത്തും; ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

KN 871330     KO 871330     KP 871330     KR 871330     KS 871330     KT 871330     KU 871330     KV 871330     KW 871330     KY 871330     KZ 871330 

നാലാം സമ്മാനം - 5000 രൂപ

0443    1846    1941    2022    2146    2628    2789    4482    4525    4573    4973    6303    6585    7324    7511    8346    8359    8613

അഞ്ചാം സമ്മാനം - 2000 രൂപ

0054    0363    1155    1552    6523    7181    7947    9086    9244    9468

ആറാം സമ്മാനം - 1000 രൂപ

1801    2470    2879    3418    3780    5168    6069    6187    6407    6600    7298    7875    8810    9308

ഏഴാം സമ്മാനം - 500 രൂപ

0079    0188    0297    0589    0736    0858    1089    1111    1133    1243    1405    1477    1527    1946    2083    2103    2131    2151    2232    2386    2433    2618    2626    2817    2974    3027    3119    3202    3249    3260    3645    3789    3965    4063    4086    4158    4182    4187    4381      4445    4510    4624    4671    5396    5400    5508    5968    6024    6033    6150    6438    6547    6646    6757    6996    7002    7132    7154    7238    7431    7481    7544    7647    7744    7836      7859    7868    8017    8365    8421    8444    8556    8615    8879    9113    9140    9348    9458    9846    9910

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X