80 ലക്ഷം നിങ്ങൾക്ക് തന്നെ അടിക്കും, കാരുണ്യ പ്ലസ് ലോട്ടറിയുടെ റിസൾട്ട് എത്തി: 10 ലക്ഷവും 1 ലക്ഷവും ആർക്കെല്ലാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ കാരുണ്യ പ്ലസ് KN-567 ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചകളിൽ നടുക്കെടുക്കുന്ന കാരുണ്യ പ്ലസിൻ്റെ ഭാ​ഗ്യശാലികളെ തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കണ്ടെത്തിയത്. 40 രൂപാ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളും ഭാ​ഗ്യ നമ്പറുകളും ഇവിടെയുണ്ട്....

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PZ 345148

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PV 320050

സമാശ്വാസ സമ്മാനം - 8000 രൂപ

PN 345148     PO 345148     PP 345148     PR 345148     PS 345148     PT 345148     PU 345148     PV 345148     PW 345148     PX 345148     PY 345148

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

PN 593574     PO 258166     PP 107591     PR 192095     PS 304252     PT 278816     PU 533227     PV 318454     PW 327046     PX 299280     PY 927707     PZ 876757

80 ലക്ഷം നിങ്ങൾക്ക് തന്നെ അടിക്കും, കാരുണ്യ പ്ലസ് ലോട്ടറിയുടെ റിസൾട്ട് എത്തി

നാലാം സമ്മാനം - 5,000 രൂപ

0644    1651    1781    3003    3811    4221    4566    5023    6003    7063    7184    7404    7546    7591    8362    8496    9659    9939

അഞ്ചാം സമ്മാനം - 1,000 രൂപ

0096    0198    1148    1181    1319    1377    1547    1693    2060    2686    2878    3102    3622    4127    4285    4308    4449    4655    5257    5628    6347    6980    7469    7940    8175    8353    9086    9186    9346    9390    9461    9521    9776    9810

ആറാം സമ്മാനം - 500 രൂപ

0115    0120    0170    0294    0521    0857    0953    1410    1493    1530    1658    1744    2008 2410    2586    2594    2662    2665    2678    2844    2876    2916    3342    3390    3560    3589    3903    3920    4092    4345    4405    4437    4517    4845    4848    5002    5094    5358    5401    5685    5964    6049    6050    6164    6269    6332    6501    6506    6616    6706    6709    6892    7036    7082    7185    7218    7275    7318    7334    7420    7521    7525    7660    7680    7856    7880    8005    8064    8151    8339    8645    8703    8998    9144    9201    9454    9459    9605      9905    9919

സമ്മാനം നേടാം...

5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും.

ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. നറുക്കെടുപ്പ് ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X