സ്ത്രീ ശക്തിയുണ്ടോ കൈയിൽ? കേരള സംസ്ഥാന ഭാഗ്യക്കുറിയായ സ്ത്രീ ശക്തിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി SS-449 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 40 രൂപാ വിലയുള്ള സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. ഇന്ന് ഒന്നാം സമ്മാനം എറണാകുളം സ്വദേശിക്കും രണ്ടാം സമ്മാനം നെയ്യാറ്റിൻകര സ്വദേശിക്കുമാണ്.
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) SC 193404
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) SA 533464
മൂന്നാം സമ്മാനം - 5000 രൂപ
0826 1186 1980 2283 2668 2863 2880 3112 3570 4989 5851 6167 6366 6451 8423 8520 9057 9670

സമാശ്വാസ സമ്മാനം - 8000 രൂപ
SA 193404 SB 193404 SD 193404 SE 193404 SF 193404 SG 193404 SH 193404 SJ 193404 SK 193404 SL 193404 SM 193404
നാലാം സമ്മാനം - 2000 രൂപ
0175 0798 0861 3599 6273 7177 7188 7481 8311 9815
അഞ്ചാം സമ്മാനം - 1000 രൂപ
0132 0414 0908 1022 1957 2083 2138 2444 3399 3410 3511 4282 5229 5323 5368 5906 6696 8204 9299 9776
ആറാം സമ്മാനം - 500 രൂപ
0054 0894 0955 1233 1612 1751 1841 1883 2308 2327 2695 2786 3233 3256 3676 3858 4104 4150 4224 4560 4978 4996 5082 5547 6107 6172 6215 6354 6566 6843 7069 7472 7642 7844 7888 7931 8023 8129 8273 8343 8347 8378 8666 8834 9164 9341 9356 9407 9572 9717 9826 9931
സമ്മാനം എങ്ങനെ കൈവശം എത്തും?
നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications