ഇന്ന് നറുക്കെടുക്കുന്ന വിൻ-വിൻ ഭാഗ്യക്കുറി എടുത്തിരുന്നോ? എങ്കിൽ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാവും. വിൻ-വിൻ W-803 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് എത്തിയത്. തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്.
40 രൂപയാണ് ഒരു വിൻ-വിൻ ഭാഗ്യക്കുറിയുടെ വില. 40 രൂപ കൊടുത്ത് ലക്ഷങ്ങൾ നേടിയോ എന്നറിയാം. നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) WU 918188
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
1) WY 292282
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
WN 202565 WO 298784 WP 895160 WR 560725 WS 277305 WT 275399 WU 223830 WV 644929 WW 862855 WX 105100 WY 403627 WZ 199130

സമാശ്വാസ സമ്മാനം - 8000 രൂപ
WN 918188 WO 918188 WP 918188 WR 918188 WS 918188 WT 918188 WV 918188 WW 918188 WX 918188 WY 918188 WZ 918188
നാലാം സമ്മാനം - 5000 രൂപ
0243 0267 1005 1092 1620 2627 2633 2933 3414 4278 4378 4550 5269 5272 5444 5836 6459 7441
അഞ്ചാം സമ്മാനം - 2000 രൂപ
0272 2844 2864 6427 6524 6633 7159 8230 8686 9982
ആറാം സമ്മാനം - 1000 രൂപ
0109 3948 3997 4151 4534 5238 5584 6256 8184 8507 8847 9685 9827 9993
ആറാം സമ്മാനം - 500 രൂപ
0096 0265 0288 0300 0381 0629 0648 0804 0852 1350 1552 1587 1732 1741 1758 1962 2128 2252 2454 2581 2641 2670 2769 2770 2913 3133 3164 3244 3371 3602 3819 3909 4107 4160 4433 4515 4516 4837 5107 5153 5217 5277 5359 5423 5905 5952 5966 5978 6066 6178 6213 6301 6373 6374 6540 6555 6604 6631 6661 6813 7038 7259 7626 7901 7939 8100 8151 8403 8521 8650 8651 8833 9019 9317 9333 9342 9378 9534 9679 9823 9825 9946
സമ്മാനം എങ്ങനെ നേടാം...
5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ ലഭിക്കുന്നവർ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനമുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications