ഇന്നത്തെ ഭാ​ഗ്യം ആർക്ക്? സ്ത്രീ ശക്തി SS-443 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ സ്ത്രീ ശക്തി SS-443 ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി വിജയിയെ കണ്ടെത്തിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്.

ഈ ആഴ്ചയിലെ സ്ത്രീ ശക്തി ലോട്ടറിയിലൂടെ 75 ലക്ഷം നേടിയതാർക്ക്? ഒന്നാം സമ്മാനം കൊല്ലം സ്വദേശിക്കും രണ്ടാം സമ്മാനം തിരൂർ സ്വദേശിയ്ക്കും ലഭിച്ചും. അറിയാം, നറുക്കെടുപ്പ് ഫലം ഇതാ....

സ്ത്രീ ശക്തി SS-443 നറുക്കെടുപ്പ് ഫലം പരിശോധിക്കാം......

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SL 149503 (കൊല്ലം)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SE 119401 (തിരൂർ)

മൂന്നാം സമ്മാനം - 5000 രൂപ

0941    1429    2240    2350    2997    3514    4695    4916    6611    6994    7317    7337    7718    7841    8864    8944    9378    9621

ഇന്നത്തെ ഭാ​ഗ്യം ആർക്ക്? സ്ത്രീ ശക്തി SS-443 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു...

സമാശ്വാസ സമ്മാനം - 8000 രൂപ

SA 149503    SB 149503    SC 149503    SD 149503    SE 149503    SF 149503    SG 149503    SH 149503    SJ 149503    SK 149503    SL 149503

നാലാം സമ്മാനം - 2000 രൂപ

1576    1994    2245    3354    5145    6139    6275    8415    8479    8797

അഞ്ചാം സമ്മാനം - 1000 രൂപ

0273    0316    0462    1327    2780    4194    4887    4987    5097    5812    6240    6648    7195    7950    8531    9317    9360    9745    9763    9889

ആറാം സമ്മാനം - 500 രൂപ

0119    0230    0820    0977    0995    1037    1413    1590    1744    2376    2755    3017    3057    3157    3544    3664    3712    3804    3849    4009    4317    4676    5004    5460    5561    5694    5851    5859    6007    6483    6629    6692    6801    6899    7101    7105    7143    7167    7619    7677    7682    8023    8251    8278    8439    8594    8851    8897    9030    9039    9299    9663

സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം...?

ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റാണ് കിട്ടിയതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് കിട്ടിയവർ ആ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് കിട്ടിയവർ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ടെത്തണം. നിങ്ങളുടെ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയൽ രേഖയും അവിടെ സമർപ്പിൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X