ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി കൈവശമുണ്ടോ? ഇന്നത്തെ സ്ത്രീ ശക്തി SS-452 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) SP 610554
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) SW 740987
മൂന്നാം സമ്മാനം - 5000 രൂപ
0126 0134 1154 1177 2726 3338 4182 4629 4692 5558 5784 5838 5977 5980 6357 6362 8676 9190

സമാശ്വാസ സമ്മാനം - 8000 രൂപ
SN 610554 SO 610554 SR 610554 SS 610554 ST 610554 SU 610554 SV 610554 SW 610554 SX 610554 SY 610554 SZ 610554
നാലാം സമ്മാനം - 2000 രൂപ
0300 2923 6339 6387 7122 7386 7500 8035 8983 9185
അഞ്ചാം സമ്മാനം - 1000 രൂപ
0480 0867 1006 2018 2390 3453 3455 4301 4963 5011 6155 6264 6938 7007 7375 7410 7756 8835 9158 9643
ആറാം സമ്മാനം - 500 രൂപ
0107 0215 0270 0404 0497 1028 1208 1693 1812 2140 2459 2517 2965 3370 3445 3456 3502 3810 4110 4143 4144 4162 4165 4192 4568 5004 5117 5150 5327 5370 5451 5607 5661 5854 5914 5984 6543 7150 7495 7607 7683 8261 8489 8500 8907 9157 9175 9314 9352 9396 9751 9755
സമ്മാനം ഉറപ്പാക്കുന്നത് എങ്ങനെ?
5000 രൂപയിൽ താഴെ സമ്മാനമുള്ള ടിക്കറ്റുകളാണോ നിങ്ങൾക്ക് ലഭിച്ചത്? എങ്കിൽ ആ തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും സ്വന്തമാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനമുള്ള ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications