ഇന്നത്തെ സ്ത്രീ ശക്തിയുടെ ഭാ​ഗ്യശാലി നിങ്ങളാണ്, നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്: 75 ലക്ഷം ഉറപ്പായില്ലേ..?

ഇന്നത്തെ സ്ത്രീ ശക്തി SS-463 ലോട്ടറിയുണ്ടോ? നിങ്ങൾ കാത്തിരുന്ന നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. ഇത്തവണ ഒന്നാം സമ്മാനം നിങ്ങൾക്കുള്ളതാണ്. ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. 40 രൂപയാണ് ഈ ലോട്ടറിയുടെ വില. ടിക്കറ്റ് പോക്കറ്റിലുണ്ടെങ്കിൽ നറുക്കെടുപ്പ് ഫലം അറിയാം...

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SL 216120

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SG 671866

മൂന്നാം സമ്മാനം - 5000 രൂപ

0206    0716    0763    2297    2427    3460    4089    4652    4866    5270    5630    5944    7451    7461    7462    8490    9402    9861

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഭാ​ഗ്യശാലി നിങ്ങളാണ്, നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്

സമാശ്വാസ സമ്മാനം - 8,000 രൂപ   

SA 216120     SB 216120     SC 216120     SD 216120     SE 216120     SF 216120     SG 216120     SH 216120     SJ 216120     SK 216120     SM 216120

നാലാം സമ്മാനം - 2000 രൂപ

0015    0790    2555    3019    4374    4451    5957    7457    9855    9947

അഞ്ചാം സമ്മാനം - 1000 രൂപ

0473    1260    1705    1871    2191    3267    3289    3403    4086    4660    5214    6252    6356    6614    6752    6809    7271    8164    9312    9409

ആറാം സമ്മാനം - 500 രൂപ

0257    0401    0515    0560    0677    0846    0966    1023    1048    1178    1180    1785    1956    1968    2343    2538    2640    2974    3217    3986    4502    4508    4661    4966    5127    5189    5210    5321    5334    5336    5570    5646    6046    6100    6113    6317    7213    7546    7620    7792    7863    7882    7965    8215    8218    8322    8756    8774    8894   9296    9398    9964

സമ്മാനം എങ്ങനെ ഉറപ്പാക്കാം... ഈ കാര്യങ്ങൾ അറിയാം....

5000 രൂപയിൽ താഴെയുള്ള സമ്മാനാർഹമായ ടിക്കറ്റുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരനും കൈമാറി പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതൽ സമ്മാനാർഹമായ ടിക്കറ്റുകൾ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X