ഇന്നത്തെ ഭാ​ഗ്യദേവത ആർക്കൊപ്പം? നിർമൽ NR-407 ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളിൽ ഇന്നത്തെ നിർമൽ NR-407 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. വെള്ളിയാഴ്ചകളിലാണ് നിർമൽ ഭാഗ്യക്കുറിയുടെ റിസൾട്ട് എത്തുന്നത്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്.

40 രൂപ വിലയുള്ള നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. 70 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്കാണ് എന്ന് അറിയാം, ഒപ്പം നിങ്ങൾക്കും ഭാ​ഗ്യദേവത അനു​ഗ്രഹിച്ചോ എന്നറിയാൻ ഈ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

നിർമൽ NR-407 ലോട്ടറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NV 630165 ( എറണാകുളം)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NW 732068 (തിരുവനന്തപുരം)

സമാശ്വാസ സമ്മാനം - 8000 രൂപ

NN 630165    NO 630165    NP 630165    NR 630165    NS 630165    NT 630165   NU 630165    NW 630165    NX 630165    NY 630165    NZ 630165

ഇന്നത്തെ ഭാ​ഗ്യദേവത ആർക്കൊപ്പം? നിർമൽ NR-407 ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NN 712757    NO 390240    NP 848770    NR 825260    NS 188862    NT 261963    NU 683469    NV 880409    NW 258096    NX 174429    NY 484479    NZ 730610

നാലാം സമ്മാനം - 5,000 രൂപ

1379    1585    1650    2124    2625   3625    4344    4691    4723    4724    4793    4837    5273    7270    7509    8561    9595    9928

 അഞ്ചാം സമ്മാനം - 1,000 രൂപ

0020    0324    0726    0736    1806    3018    3379    3493    3858    4026    4051    4140    4545    4695    4907    5510    5785    5814    5931    6131    6504    6590    7160    7381    7482    7553    7663    7759    8090    8283    8373    8599    8967    9132    9884    9967

ആറാം സമ്മാനം - 500 രൂപ

0067    0194    0291    0327    0363    0447    0482    0485    0609    0687    0729    0849    0923    0939    0973    0984    1077    1194    1254    1380    1398    1791    2078    2384    2828    2877    2903    3043    3083    3596    3610    3646    3689    3909    4002    4085    4092    4411    4451    4786    4828    5014    5038    5141    5524    5655    5826    5843    6468    6539    6976    7163    7171    7244    7420    7447    7485    7560    7615    7814    7875    7903    8488    8587    8668    8729    8789    8797    8803    8966    8989    9051    9097    9136    9334    9424    9621    9657    9976

സമ്മാനം ഉണ്ടോ? എങ്ങനെ തുക കൈപ്പറ്റാം?

നറുക്കെടുപ്പ് പരിശോധിച്ചോ? ഇനി നിങ്ങളുടെ ടിക്കറ്റ് സമ്മാനാർഹമാണെങ്കിൽ ആ തുക എങ്ങനെ ലഭിക്കും? പരിശോധിക്കാം. അതായത് നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X