നിങ്ങളുടെ ടിക്കറ്റിലാണോ ഭാ​ഗ്യം ഒളിഞ്ഞിരിക്കുന്നത്? വിൻ- വിൻ ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

ഇന്നത്തെ വിൻ- വിൻ W-798 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ വിൻ-വിൻ ലോട്ടറി ഭാ​ഗ്യ ശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള വിൻ-വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പിൽ നിങ്ങളുടെ ഭാ​ഗ്യം തെളിഞ്ഞോ? അറിയാം....

വിൻ-വിൻ W-798 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WH 334811

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WJ 313456

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WA 873595     WB 322275     WC 318422     WD 308026     WE 107287     WF 116241     WG 569187    WH 432456     WJ 688801      WK 320719     WL 794440     WM 101366

നിങ്ങളുടെ ടിക്കറ്റിലാണോ ഭാ​ഗ്യം ഒളിഞ്ഞിരിക്കുന്നത്? വിൻ- വിൻ ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

സമാശ്വാസ സമ്മാനം - 8000 രൂപ

WA 334811     WB 334811     WC 334811     WD 334811     WE 334811      WF 334811    WG 334811     WJ 334811     WK 334811     WL 334811     WM 334811

നാലാം സമ്മാനം - 5000 രൂപ

0166    0286    1251    1484    1589    2329    2598    4492    6357    6388    7238    7402    7783    8664    9103    9117    9922    9932

അഞ്ചാം സമ്മാനം - 2000 രൂപ

0265    0577    2501    3505    3681    5859    5892    6614    7221    8775

ആറാം സമ്മാനം - 1000 രൂപ

0361    7656    6567    8386    1285    4915    2619    4812    6350    9934    2989    5404    0690    1479

ഏഴാം സമ്മാനം - 500 രൂപ

0140    0171    0339    0516    0646    0770    0824    0923    0974    1008    1307    1356    1418 1495    1809     1876    1986    2047    2299    2363    2394    2797    2810    2850    2859    2896  3304    3327    3328    3346    3378    3422    3526    3639    3826    4254    4297    4969    4996    5034    5069    5094    5159    5416    5436    5468    5732    5837    5935    6001    6382    6452    6519    6575    6627    6663    6866    6950    7095    7121    7293    7354    7515    7528    7664    7875    7959    7994    8307    8374    8419    8444    8462    8690    8778    9437    9451    9478    9888    9960    9989    9990

ഈ ആഴ്ചയിലെ സമ്മാനം നേടാം....

ആദ്യം ടിക്കറ്റ് പരിശോധിച്ച് സമ്മാനം ഉറപ്പ് വരുത്തുക. ശേഷം നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറിലാണോ സമ്മാനം നേടിയതെന്ന് നോക്കുക. എങ്കിൽ ആ സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും കൈപ്പറ്റാൻ സാധിക്കും. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X