വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, നിങ്ങളുടെ ടിക്കറ്റ് നമ്പർ എത്രയാണ്? ഭാ​ഗ്യം അടിച്ചോ?

തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് വിൻ- വിൻ. ഈ ആഴ്ചയിലെ വിൻ-വിൻ W-802 ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചത്. വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്.

40 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഈ ആഴ്ചയിലെ ടിക്കറ്റ് നിങ്ങളും എടുത്തിട്ടുണ്ടോ? വേ​ഗം തന്നെ ഇന്നത്തെ റിസൾട്ട് നോക്കിക്കോളൂ. നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WM 655342

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WK 184493

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WA 617342     WB 895802     WC 693822     WD 133265     WE 811864     WF 496624     WG 182804     WH 552285     WJ 633640     WK 587935     WL 697846      WM 328290

സമാശ്വാസ സമ്മാനം - 8000 രൂപ

WA 655342     WB 655342     WC 655342     WD 655342     WE 655342     WF 655342     WG 655342     WH 655342     WJ 655342     WK 655342     WL 655342

 

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, നിങ്ങളുടെ ടിക്കറ്റ് നമ്പർ എത്രയാണ്? ഭാ​ഗ്യം അടിച്ചോ?

നാലാം സമ്മാനം - 5000 രൂപ

0136    0875    0885    1300    1908    2221    2792    3205    4141    4798    5880    6013    6198    6784    6854    7982    9263    9863

അഞ്ചാം സമ്മാനം - 2000 രൂപ

0149    3424    3846    4038    5193    7128    7312    7456    9181    9468

ആറാം സമ്മാനം - 1000 രൂപ

1161    1263    1546    3156    5104    5541    6081    6415    6970    7197    7462    7633    7759    8087

ആറാം സമ്മാനം- 500 രൂപ

0013    0019    0037    0271    0276    0365    0383    0650    0837    1016    1017    1108    1197    1214    1361    1522    1587    2018    2059    2068    2137    2158    2784    3210    3284    3505    3798    3927    3937    4100    4738    4783    4844    4894    4911    5005    5056    5106    5138    5348    5358    5430    5504    5643    6059    6119    6158    6235    6390    6455    6521    6564    6700    6799    7294    7319    7651    7893    7901    7930    7932    7965    8187    8215    8518    8696    8713    8769    8771    9105    9318    9395    9442    9465    9479    9550    9617    9655    9686    9807    9820    9964 

സമ്മാനം എങ്ങനെ നേടാം...?

5000 രൂപയിൽ താഴെ സമ്മാനമുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് നൽകി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനമുള്ള ടിക്കറ്റുകൾ ബാങ്കിലൂടെയോ ലോട്ടറി ഓഫീസിലൂടെയോ ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റാം. അതിനായി ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിക്കണം.

1 ലക്ഷത്തിൽ കൂടുതൽ തുക സമ്മാനമായി നേടിയ ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X