വിൻ വിൻ ലോട്ടറി കൈയിലുണ്ടോ? ഇന്നത്തെ ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 75 ലക്ഷമാണ്, റിസൾട്ട് എത്തി

ലക്ഷങ്ങൾ സമ്മാനമായി കിട്ടിയോ? ഇന്നത്തെ വിൻ- വിൻ W-804 ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? അറിയാം.. ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ...

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WK 602998

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WD 567262

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WA 475447     WB 246219     WC 275732     WD 503200     WE 989455     WF 966861     WG 331940     WH 524224     WJ 247777     WK 877927     WL 666307     WM 930276

വിൻ വിൻ ലോട്ടറി കൈയിലുണ്ടോ? ഇന്നത്തെ ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 75 ലക്ഷമാണ്, റിസൾട്ട് എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

WA 602998     WB 602998     WC 602998     WD 602998     WE 602998     WF 602998     WG 602998     WH 602998      WJ 602998     WL 602998     WM 602998

നാലാം സമ്മാനം - 5000 രൂപ

0846    2096    2097    2996    4487    4698    4717    5104    5439    5757    6130    7112    7322    7417    7989    9389    9654    9655

അഞ്ചാം സമ്മാനം - 2000 രൂപ

0921    0975    2561    2579    6775    7882    8783    8946    9827

ആറാം സമ്മാനം- 1000 രൂപ

0137    0999    2027    2133    3035    3551    5508    5616    6380    6622    7131    8285    8514    9068

ഏഴാം സമ്മാനം- 500 രൂപ

0231    0268    0276    0458    0529    0647    0850    0861    1136    1217    1231    1308    1425    1811    1888    1957    2102    2173    2189    2238    2345    2608    2765    2928    2939    3025    3138    3390    3437    3723    3996    3999    4038    4122    4509    4652    4960    5070    5247    5250    5307    5348    5573    5603    5673    6461    6620    6738    7024    7038    7245    7440    7708    7745    7769    7775    7836    8124    8160    8258    8392    8467    8524    8887    8892    8914    8984    9037    9047    9102    9108    9122    9211    9417    9486    9553    9668    9669    9897    9919    9920    9980 

സമ്മാനം എങ്ങനെ നേടാം...

ഇന്നത്തെ നറുക്കെടുപ്പിലെ സമ്മാനാർ​​ഹമായ ടിക്കറ്റുകളിൽ 5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം വാങ്ങാം. ഇനി 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകളാണെങ്കിൽ ആ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X