വിൻ-വിൻ W-797 ലോട്ടറി റിസൾട്ട്: ഈ ആഴ്ചയിലെ 75 ലക്ഷത്തിൻ്റെ വിന്നർ എറണാകുളം സ്വദേശി

തിങ്കളാഴ്ചകളിൽ നറുക്കെടുപ്പ് നടക്കുന്ന വിൻ- വിൻ ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഇന്നത്തെ വിൻ-വിൻ W-797 എന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പുറത്ത് വിട്ടത്. ഇന്നത്തെ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് എറണാകുളം സ്വദേശിയാണ്. രണ്ടാം സമ്മാനം ലഭിച്ചത് പാലക്കാട് സ്വദേശിക്ക്.

40 രൂപ വിലയുള്ള വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ എല്ലാ ഭാ​ഗ്യശാലികളെയും അറിയാൻ ഇ നറുക്കെടുപ്പ് ഫലം പരിശോധിക്കാം. നിങ്ങൾക്കും ഈ ആഴ്ചയിലെ നറുക്കെടുപ്പിൽ ഭാ​ഗ്യമുണ്ടോയെന്ന് നോക്കാം.....

വിൻ-വിൻ W-797 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WT 619287

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WP 634588

മൂന്നാം സമ്മാനം- 1 ലക്ഷം രൂപ

WN 930974    WO 140941    WP 316435    WR 299509    WS 173420    WT 935481    WU 343090    WV 303075    WW 219177    WX 478986    WY 322431    WZ 248371

വിൻ-വിൻ W-797 ലോട്ടറി റിസൾട്ട്: ഈ ആഴ്ചയിലെ 75 ലക്ഷത്തിൻ്റെ വിന്നർ എറണാകുളം സ്വദേശി

സമാശ്വാസ സമ്മാനം - 8000 രൂപ

WN 619287    WO 619287    WP 619287    WR 619287    WS 619287    WU 619287   WV 619287    WW 619287    WX 619287    WY 619287    WZ 619287

നാലാം സമ്മാനം - 5000 രൂപ

0104    0248    1534    1721    3197    3327    3353    5238    5632    5855    5861    6278    7585    7736    7917    7920    8934    9908

അഞ്ചാം സമ്മാനം - 2000 രൂപ

0004    0626    1599    2047    3458    6630    7562    7724    7747    9418

ആറാം സമ്മാനം - 1000 രൂപ

1505    3240    4287    4933    5135    5286    5551    5762    5988    7208    7299    8018    8204    8815

ഏഴാം സമ്മാനം - 500 രൂപ

0142    0301    0302    0303    0391    0457    0504    0523    0572    0653    0736    0822    0925    0947    1240    1555    1571    1997    2210    2470    2540    2653    2900    2913    3190    3363    3487    3511    3589    3620    3628    3859    4173    4421    4558    4573    4644    4677    4682    5039    5469    5547    5819    5901    5929    5990    6105    6231    6429    6476    6730    6823    6849    6915    7176    7371    7413    7417    7633    7677    7739    7748    7825    7827    7838    8035    8066    8148    8182    8247    8446    8600    8908    8932    9150    9199    9202    9337    9569    9681    9803    9835

സമ്മാനം എങ്ങനെ നേടാം...

ഇന്നത്തെ നറുക്കെടുപ്പിലെ സമ്മാനാർ​​ഹമായ നമ്പറുകൾ ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ ലഭിക്കുന്നവർ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനമുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X