Samrudhi SM-26 live Results: അവധി ദിനം ആഘോഷമാക്കാം, സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും

ഞായറാഴ്ച അവധിയാണെങ്കിലും 1 കോടി കിട്ടാതിരിക്കില്ല. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടത്താറുള്ള ഭാ​ഗ്യക്കുറിയാണ് സമൃദ്ധി ലോട്ടറി. ഇന്നും ആ പതിവ് തെറ്റിക്കുന്നില്ല. ഇന്നത്തെ സമൃദ്ധി SM-26 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചത്. 50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും. നറുക്കെടുപ്പ് ഫലം അറിയാം;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MT 660690

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) MZ 166779

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) MX 508054

അവധി ദിനം ആഘോഷമാക്കാം, സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കും

സമാശ്വാസ സമ്മാനം - 5,000 രൂപ

MN 660690     MO 660690     MP 660690     MR 660690     MS 660690     MU 660690     MV 660690    MW 660690     MX 660690     MY 660690     MZ 660690

നാലാം സമ്മാനം - 5,000 രൂപ

0555    0766    1055    1572    2454    3359    3435    3563    3689    3722    4527    4829    5102    5222    7186    7387    7404    8735    8805

അഞ്ചാം സമ്മാനം - 2,000 രൂപ

0725    2019    2382    3078    5289    8357

ആറാം സമ്മാനം - 1000 രൂപ

0571    0997    1022    1402    2526    2829    2976    3279    3373    3768    4312    5647    6202    6377    7047    7089    7417    7669    7974    8399    8574    9503    9588    9798    9801

ഏഴാം സമ്മാനം - 500 രൂപ

0018    0169    0193    0247    0272    0366    0417    0722    0780    0943    0988    1077    1120    1565    1672    2029    2109    2147    2302    2352    2358    2422    2541    2670    2774    2795    2818    2866    2943    3487    3645    3704    3734    3875    3890    4103    4140    4219    4234    4758    4927    4942    5103    5167    5356    5694    5810    5958    5987    6015    6255    6300    6314    6326    6340    6368    7191    7282    7356    8167    8220    8461    8464    8485    8496    8597    8649    8831    8910    9164    9382    9422    9485    9532    9718    9912

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X