A Oneindia Venture

Samrudhi SM-28 live Results: ഹോളിഡേ ലക്കിഡേ! ഇന്നത്തെ 1 കോടി നിങ്ങൾക്കു തന്നെ, സമൃദ്ധി ലോട്ടറി റിസൾട്ട് ഇതാ

ഞായറാഴ്ച പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിഭാ​ഗമാണ് ലോട്ടറി വകുപ്പ്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് സമൃദ്ധി ലോട്ടറി. 1 കോടിയുടെ ഭാ​ഗ്യശാലി നിങ്ങൾക്കാണോ?. ഇന്നത്തെ സമൃദ്ധി SM-28 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചത്. സമൃദ്ധി ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. 50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ലോട്ടറി പോക്കറ്റിലുണ്ടോ? നറുക്കെടുപ്പ് ഫലം എത്തിയിട്ടുണ്ട്. 

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MV 206740

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) MT 476443

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) MT 108326

ഹോളിഡേ ലക്കിഡേ! ഇന്നത്തെ 1 കോടി നിങ്ങൾക്കു തന്നെ, സമൃദ്ധി ലോട്ടറി റിസൾട്ട് ഇതാ

സമാശ്വാസ സമ്മാനം - 5,000 രൂപ

MN 206740     MO 206740     MP 206740     MR 206740     MS 206740     MT 206740     MU 206740     MW 206740     MX 206740     MY 206740     MZ 206740

നാലാം സമ്മാനം - 5,000 രൂപ

1169    1265    2826    3102    3254    5371    5568    6123    6675    6713    6819    6909    7346    7751    8211    8338    8359    9235    9792

അഞ്ചാം സമ്മാനം - 2,000 രൂപ

1048    2068    7741    8115    9248    9507

ആറാം സമ്മാനം - 1000 രൂപ

0290    0953    1239    2005    2170    2759    2813    4217    4971    5118    5364    5856    6001    6332    6457    6588    6751    6798    7260    7458    7560    8249    8534    9029    9092

ഏഴാം സമ്മാനം - 500 രൂപ

0134    0150    0399    0452    0473    0623    1006    1090    1355    1449    1662    2214    2271    2469    2546    2610    2748    2815    2953    3067    3084    3085    3251    3332    3707    3930    4124    4287    4330    4344    4530    4615    4870    4876    4946    5011    5091    5149    5260    5460    5478    5560    6018    6046    6103    6108    6372    6463    6544    6747    7370    7583    7617    7640    7730    7759    7820    7950    8049    8136    8180    8367    8551    8609    8823    8867    8978    9024    9031    9223    9242    9319    9342    9505    9769    9800

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X