"സൺഡേ ഹോളിഡേ", ഇന്നത്തെ 1 കോടി നിങ്ങളുടെ അക്കൗണ്ടിലെത്തും: സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി

ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് സമൃദ്ധി ലോട്ടറി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപാ വിലയുള്ള സമൃദ്ധി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 75 ലക്ഷവും, മൂന്നാം സമ്മാനം 25 ലക്ഷവുമാണ്. ഇന്നത്തെ സമൃദ്ധി SM-3 ലോട്ടറിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? റിസൾട്ട് എത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MG 400420

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

1) MJ 649107

സമാശ്വാസ സമ്മാനം - 5,000 രൂപ

MA 400420     MB 400420     MC 400420     MD 400420     ME 400420     MF 400420     MH 400420     MJ 400420      MK 400420     ML 400420      MM 400420

മൂന്നാം സമ്മാനം - 25 ലക്ഷം

MD 543290

നാലാം സമ്മാനം - 1 ലക്ഷം

MA 547838      MB 676480     MC 849675      MD 430012      ME 818252      MF 210045      MG 359332     MH 734665      MJ 741490      MK 290960      ML 564500      MM 560447

അഞ്ചാം സമ്മാനം - 5,000 രൂപ

0092    1017    1439    2567    2580    2588    2909    3472    3712    4217    4536    5814    5826    7280    7791    8177    9339    9710

ആറാം സമ്മാനം - 1,000 രൂപ

1222    1762    2383    2465    2668    3133    3218    3609    3736    4344    4361    4479    4659    5268    5626    6251    6342    6472    6888    7046    7108    7244    7705    7846    7874    8134        8875    9237    9399    9867

ഏഴാം സമ്മാനം - 500 രൂപ

0050    0133    0384    0470    0587    0629    0699    0778    0887    1083    1274    1297    1317    1318    1373    1569    1614    1688    1805    2068    2193    2202    2261    2425    2430    2452    2458    2475    2553    2597    2756    2934    3068    3089    3162    3181    3242    3471    3476      3488    3784    4094    4269    4273    4281    4320    4367    4382    4451    4698    4699    4867    5159    5292    5389    5403    5503    5589    5629    5677    5850    5974    6211    6280    6341    6387    6437    6494    6499    6507    6593    6698    6820    6853    7194    7270    7349    7409    7430    7611    7618    7689    7738    7761    7835    7937    8032    8053    8133    8206    8447    8497    8642    8703    8704    8817    8851    9010    9723    9737    9827    9920

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X