A Oneindia Venture

Samrudhi SM-31 live Results: ഇന്ന് നിങ്ങളുടെ കീശ നിറയും, സമൃദ്ധി ലോട്ടറിയുടെ 1 കോടി ഈ നമ്പറിനാണ്

നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ റിസൾട്ട് എത്തി. സൺഡേ നിങ്ങളുടെ ലക്കി ഡേ ആവും. ഇന്നത്തെ സമൃദ്ധി SM-31 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഭാ​ഗ്യം ഉറപ്പാക്കിയോ? നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MH 664122

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) MK 627159

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) MM 258713

ഇന്ന് നിങ്ങളുടെ കീശ നിറയും, സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 5,000 രൂപ

MA 664122     MB 664122     MC 664122     MD 664122     ME 664122     MF 664122     MG 664122     MJ 664122     MK 664122     ML 664122     MM 664122

നാലാം സമ്മാനം - 5,000 രൂപ

0365    0689    1313    1989    4058    4997    5848    6011    6118    6272    7007    7560    8407    9072    9091    9220    9376    9592    9997

അഞ്ചാം സമ്മാനം - 2,000 രൂപ

0233    0925    2377    5715    5851    7325

ആറാം സമ്മാനം - 1000 രൂപ

0466    1063    1670    1677    1703    1806    2942    3071    3465    3467    3547    3689    4226    4419    4685    4697    5576    6102    6555    7077    7390    7644    7942    8110    8835

ഏഴാം സമ്മാനം - 500 രൂപ

0006    0085    0437    0618    0823    0838    0854    1412    1447    1579    1601    1797    1823    1906    1970    2081    2217    2350    2498    2502    2603    2803    3022    3077    3240    3305    3451    3456    3891    3917    4113    4205    4313    4330    4351    4534    4585    4604    4747    4834    4999    5070    5184    5504    5553    5649    5660    5669    5670    5774    6281    6316    6465    6723    7268    7337    7888    7906    7993    8229    8241    8428    8714    8744    8878    8894    9048    9145    9222    9322    9356    9465    9582    9777    9848    9905

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X