Samrudhi SM-34 Result: 1 കോടി കിട്ടിയത് ഈ നമ്പറിനാണ്, നിങ്ങളുടെ കീശയുണ്ടോ ടിക്കറ്റ്,സമ്മാനത്തുക ഉറപ്പാക്കാം

Samrudhi Lottery SM-34 Result 2025: കേരള ലോട്ടറി അടിച്ച് കോടീശ്വരനാകുന്നത് സ്വപ്നം കാണാത്ത മലയാളികൾ കുറവായിരിക്കും. 50 രൂപ മുടക്കിയാൽ 1 കോടി എന്നതാണ് കേരള ലോട്ടറിയുടെ പോളിസി. ആഴ്ചയിൽ ഏഴ് ദിവസവും നറുക്കെടുപ്പ്. അതോടൊപ്പം ബംമ്പർ ലോട്ടറികളുമുണ്ട്. അതുകൊണ്ടുതന്നെ ഞാറാഴ്ച ആണെങ്കിലും ഭാഗ്യാന്വേഷികൾക്ക് അവധിയില്ല. ഇന്ന് നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി എസ്എം-34. 50 രൂപ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം 25 ലക്ഷം രൂപ. 5 ലക്ഷം, 5000,2000,1000 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. എന്തായാലും ഇന്ന് നറുക്കെടുത്ത സമൃദ്ധി എസ്എം 34(Samrudhi SM 34) ലോട്ടറിയുടെ റിസൾട്ട് അറിയാം.

ഒന്നാം സമ്മാനം - 1 കോടി - MV 266869

സമാശ്വാസ സമ്മാനം - 5000 രൂപ

MN 266869 MO 266869 MP 266869 MR 266869 MS 266869
MT 266869 MU 266869 MW 266869 MX 266869 MY 266869
MZ 266869

രണ്ടാം സമ്മാനം - 25 ലക്ഷം - MW 860887

മൂന്നാം സമ്മാനം - 5 ലക്ഷം - MU 269720

നാലാം സമ്മാനം - 5000 രൂപ

0482 1043 2199 2763 5448 5460
5860 5968 6882 6950 7198 7436
7552 7839 8624 8640 8798 9593 9925

1 കോടി ഒന്നാം സമ്മാനം, ഇതാ ഇന്നത്തെ ഭാഗ്യനമ്പറുകൾ

അഞ്ചാം സമ്മാനം - 2000 രൂപ

0416 0750 1520 4734 6608 9810

ആറാം സമ്മാനം - 1000 രൂപ

0387 0633 1492 1539 1936 2238
2477 3223 3557 3910 4394 4519
4850 6398 7122 7678 7860 8263
8286 8515 8934 9039 9116 9180 9903

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X