ഞായറാഴ്ചയും പണം വരും! സമൃദ്ധി SM-38 ലോട്ടറി ഫലം പുറത്ത്; ഇന്ന് ഭാഗ്യദേവത കടാക്ഷിച്ചത് ആരെ?

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് സമൃദ്ധി. 1 കോടി ഒന്നാം സമ്മാനം നൽകുന്ന സമൃദ്ധി ലോട്ടറി പോക്കറ്റിലുണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തിയിരിക്കുന്നു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ സമൃദ്ധി SM-38 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കുമോ? നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MY 399421

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) MO 420864

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) MW 280567

ഞായറാഴ്ചയും പണം വരും! സമൃദ്ധി SM-38 ലോട്ടറി ഫലം പുറത്ത്

സമാശ്വാസ സമ്മാനം - 5,000 രൂപ

MN 399421     MO 399421     MP 399421     MR 399421     MS 399421     MT 399421     MU 399421     MV 399421     MW 399421     MX 399421     MZ 399421

നാലാം സമ്മാനം - 5,000 രൂപ

0602    0856    1172    1487    2050    2303    2519    3325    3326    3879    3883    5650    5771    7543    8064    8157    8646    9113    9132 

അഞ്ചാം സമ്മാനം - 2,000 രൂപ

1459    2439    4028    4655    6018    6614

ആറാം സമ്മാനം - 1000 രൂപ

0549    0786    1057    1383    1849    1884    1919    2261    2734    2874    3310    3599    3922    4228    5485    6414    6857    7086    7580    7814    8519    8657    8897    9066    9428

ഏഴാം സമ്മാനം - 500 രൂപ

0045 0084 0338 0479 0510 0612 0623 0986 1060 1085 1285 1335 1672 1918 2042 2127 2249 2252 2336 2715 2766 2824 2877 2945 2995 3001 3389 3461 3643 3748 3831 3833 3850 3958 4174 4235 4370 4758 4859 4908 4966 5223 5229 5377 5461 5611 5825 5835 5999 6048 6168 6394 6842 7103 7363 7473 7478 7734 7743 7911 7974 7985 8000 8071 8449 8486 8527 8840 9258 9322 9416 9451 9551 9625 9955 9990

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. 

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X