ഞായറാഴ്ചയായില്ലേ, സമൃദ്ധി ലോട്ടറി റിസൾട്ട് എത്തി; ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളല്ലേ...? നറുക്കെടുപ്പ് ഫലം ഇതാ...

ഇന്നത്തെ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ സമൃദ്ധി SM 4 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഞായറാഴ്ച വീട്ടിൽ ഇരിക്കുമ്പോൾ ഇന്നത്തെ ഭാ​ഗ്യനമ്പറുകൾ തിരയുന്നില്ലേ..? ഇത്തവണത്തെ ഭാ​ഗ്യം നിങ്ങൾക്കായിരിക്കും. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്.

ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ഭാ​ഗ്യശാലികളിൽ നിങ്ങളുടെ നമ്പറുണ്ടോ? റിസൾട്ട് ഇവിടെയുണ്ട്.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MP 245048

രണ്ടാം സമ്മാനം - 75 ലക്ഷം രൂപ

1) MP 733386

സമാശ്വാസ സമ്മാനം - 5,000 രൂപ

MN 245048     MO 245048     MR 245048     MS 245048     MT 245048     MU 245048     MV 245048     MW 245048     MX 245048     MY 245048     MZ 245048

ഞായറാഴ്ചയായില്ലേ, സമൃദ്ധി ലോട്ടറി റിസൾട്ട് എത്തി; ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളല്ലേ...?

മൂന്നാം സമ്മാനം - 25 ലക്ഷം

1) MY 421423

നാലാം സമ്മാനം - 1 ലക്ഷം രൂപ

MN 880989     MO 659984     MP 895369     MR 860233     MS 510304     MT 593147     MU 187970     MV 163134     MW 343308     MX 269800     MY 214024     MZ 295172

അഞ്ചാം സമ്മാനം - 5,000 രൂപ

0278    1034    1380    1888    2178    3937    4535    4574    6355    7002    7283    7656    7686    7750    8288    8311    8597    8886

ആറാം സമ്മാനം - 1,000 രൂപ

0892    1158    1710    2107    2309    2635    3178    3272    3428    3658    3920    4689    5054    5832    5993    6098    6388    6517    7797    8022    8335    8516    8747    8903    8923    9190      9404    9514    9653    9779

ഏഴാം സമ്മാനം - 500 രൂപ

0007    0075    0083    0205    0211    0377    0434    0456    0571    0577    0879    0896    1128    1147    1173    1256    1270    1413    1445    1717    1785    1819    2260    2328    2376    2508      2515    2700    2704    2798    2830    2914    2984    3101    3217    3220    3356    3500    3960      4001    4282    4488    4572    4585    4590    4682    5019    5078    5418    6027    6049    6095    6121    6140    6231    6314    6357    6619    6873    6907    6952    6994    7129    7210    7216    7299    7338    7352    7430    7492    7495    7531    7744    7760    7845    7889    7945    7975        7986    8036    8078    8186    8263    8308    8447    8450    8486    8596    8636    8802    8804    8870    8992    9009    9055    9075    9181    9249    9366    9407    9754    9986

സമ്മാനത്തുക ഉറപ്പാക്കാം...

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X