ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുണ്ടോ കൈയിൽ, 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളാണോ? റിസൾട്ട് ഇതാ....

കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീ ശക്തി SS-450 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. ചൊവ്വാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. ഇന്നത്തെ സ്ത്രീ ശക്തി കൈയിലുണ്ടോ? എങ്കിൽ വേ​ഗം തന്നെ നറുക്കെടുപ്പ് ഫലം പരിശോധിക്കൂ... നിങ്ങളാവും ഇന്നത്തെ ഭാഗ്യശാലി.

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SV 641769

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SS 752115

മൂന്നാം സമ്മാനം - 5000 രൂപ

0832    1186    2245    3717    3964    4221    4501    5213    5479    6147    6172    7098    7335    7741    8260    8415    9287    9973

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുണ്ടോ കൈയിൽ, 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളാണോ? റിസൾട്ട് ഇതാ....

സമാശ്വാസ സമ്മാനം - 8000 രൂപ

SN 641769     SO 641769     SP 641769     SR 641769     SS 641769     ST 641769     SU 641769     SW 641769     SX 641769     SY 641769     SZ 641769

നാലാം സമ്മാനം - 2000 രൂപ

0046    0650    1289    1923    2784    2848    3353    5106    6378    6453

അഞ്ചാം സമ്മാനം - 1000 രൂപ

1028    2799    3511    3680    3969    4723    4895    5378    6553    7105    7138    7234    7361    7382    7389    7879    7898    9037    9394    9593

ആറാം സമ്മാനം - 500 രൂപ

0061    0392    0530    1112    1143    1422    1682    1910    2071    2313    2322    2345    2528    2965    2968    3083    3112    3126    3268    3619    3989    4648    5177    5180    5287    5298    5494    5503    5627    5650    5675    6551    6677    6827    6916    6971    7119    7305    7370    7384    7516    7519    7657    8531    8869    8990    8998    9061    9165    9311    9452    9658

എങ്ങനെ സമ്മാനം കിട്ടും?

5000 രൂപയിൽ താഴെയുള്ള സമ്മാനം അടിച്ചാൽ ആ പണം സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ലഭിക്കും. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനം അടിച്ചാൽ നിങ്ങൾ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X