സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുണ്ടോ കൈയിൽ? 75 ലക്ഷം ഉറപ്പാക്കാം; ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ...

ചൊവ്വാഴ്ചകളിൽ നറുക്കെടുപ്പ് നടക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി. ഇന്നത്തെ സ്ത്രീ ശക്തി SS-456 ലോട്ടറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള സ്ത്രീ ശക്തി SS-456 ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലികൾ ആരെല്ലാമെന്ന് അറിയാം, നറുക്കെടുപ്പ് ഫലം ഇതാ...

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SV 479575

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) ST 514262

മൂന്നാം സമ്മാനം - 5000 രൂപ

0348    0808    1230    1318    1349    2669    2782    3677    4254    4343    4346    4607    5206    6700    8497    8959    9658    9766 

 

സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുണ്ടോ കൈയിൽ? 75 ലക്ഷം ഉറപ്പാക്കാം; ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ...
 

നാലാം സമ്മാനം - 2000 രൂപ

1529    3063    3142    5736    6471    7108    7205    8242    8686    9070

അഞ്ചാം സമ്മാനം - 1000 രൂപ

2469    3071    4109    4358    4489    5039    5307    5956    6112    6114    6177    6308    6440    7802    8177    8518    8949    8958    9440    9884

ആറാം സമ്മാനം - 500 രൂപ

0046    0057    0158    0205    1139    1350    1358    1471    1573    1710    1740    1947    2106    2166    2605    2639    2877    2893    2988    3187    3225    3237    3274    3347    3882    4374    4400    4577    4918    5296    5426    5451    5561    5574    5784    5911    6161    6170    6332    6498    7439    7546    7820    7969    8312    8339    8425    8601    8749    8996    9788    9887

സമാശ്വാസ സമ്മാനം- 8000 രൂപ

SN 479575     SO 479575     SP 479575     SR 479575     SS 479575     ST 479575     SU 479575     SW 479575     SX 479575     SY 479575     SZ 479575

സമ്മാനം എങ്ങനെ കൈവശം എത്തും?

നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X