40 രൂപയ്ക്ക് 75 ലക്ഷം കിട്ടിയില്ലേ...? സ്ത്രീ ശക്തി ലോട്ടറി ഫലം എത്തി, നിങ്ങൾക്കാണോ ഒന്നാം സമ്മാനം?

ചൊവ്വാഴ്ചകളിൽ നറുക്കെടുപ്പ് നടക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി. ഇന്നത്തെ സ്ത്രീ ശക്തി SS-457 ലോട്ടറിയുണ്ടോ കൈയിൽ? 40 രൂപ വിലയുള്ള സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യശാലി? നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SK 279979

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SE 590153

മൂന്നാം സമ്മാനം - 5000 രൂപ

0208    0716    1499    1993    3375    4009    4821    4867    5534    5780    5965    6263    6580    6728    7123    7868    9116    9204 

40 രൂപയ്ക്ക് 75 ലക്ഷം കിട്ടിയില്ലേ...? സ്ത്രീ ശക്തി ലോട്ടറി ഫലം എത്തി, നിങ്ങൾക്കാണോ ഒന്നാം സമ്മാനം?

നാലാം സമ്മാനം - 2000 രൂപ

0438    0519    1337    1592    1729    1827    2312    4302    5319    6753

അഞ്ചാം സമ്മാനം - 1000 രൂപ

0489    1022    1359    1796    2310    3211    3394    3482    4017    4820    4906    5010    5625    6588    6849    7530    7884    9363    9628    9896

ആറാം സമ്മാനം - 500 രൂപ

0144    0295    0650    0975    1056    1387    1411    1451    1494    1607    1671    1918    1941    2003    2508    2521    2563    2801    3303    3368    3579    3676    3797    3852    4190    4211    4650    5053    5120    5366    5509    5920    6002    6226    7103    7230    7339    7719    7916    7965    8049    8114    8126    8451    8462    8748    8805    8812    9109    9168    9751    9812

സമാശ്വാസ സമ്മാനം- 8000 രൂപ 

SA 279979     SB 279979     SC 279979     SD 279979     SE 279979     SF 279979     SG 279979     SH 279979     SJ 279979     SL 279979     SM 279979 

സമ്മാനം എങ്ങനെ ലഭിക്കും?

നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X