ഭാ​ഗ്യം തെളിയും, ഇന്ന് 75 ലക്ഷം നിങ്ങൾക്കു തന്നെ; സ്ത്രീ ശക്തി ലോട്ടറിയുടെ റിസൾട്ട് എത്തി മക്കളേ.....

ഈ ആഴ്ചയിലെ സ്ത്രീ ശക്തി SS-465 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാഗ്യശാലികളെ കണ്ടെത്തിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. 40 രൂപ വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഭാ​ഗ്യശാലികളിൽ നിങ്ങളുമുണ്ടോ? നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SF 520423

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SG 789189

മൂന്നാം സമ്മാനം - 5000 രൂപ

0067    0486    1316    1682    2039    2279    2659    3497    4117    4883    4907    5445    6144    6476    7595    7712    7993    9464

ഭാ​ഗ്യം തെളിയും, ഇന്ന് 75 ലക്ഷം നിങ്ങൾക്കു തന്നെ; സ്ത്രീ ശക്തി ലോട്ടറിയുടെ റിസൾട്ട് എത്തി മക്കളേ....

സമാശ്വാസ സമ്മാനം - 8000 രൂപ

SA 520423     SB 520423     SC 520423    SD 520423      SE 520423     SG 520423     SH 520423     SJ 520423     SK 520423     SL 520423     SM 520423

നാലാം സമ്മാനം - 2000 രൂപ

0505    0942    1080    2472    3727    3815    5417    6556    6891    8478

അഞ്ചാം സമ്മാനം - 1000 രൂപ

0927    1417    3048    3396    4166    4201    4261    4493    4915    5808    6033    6037    6368    6985    7315    8003    8395    9030    9322    9901

ആറാം സമ്മാനം - 500 രൂപ

0747    0821    1008    1881    1977    2407    2483    3080    3207    3260    3349    3506    3822    4017    4088    4215    4392    4646    4796    5157    5176    5567    5842    6148    6195    6229      6258    6333    6400     6436    6470    6495    6569    6760    6998    8423    8447    8685    8735    9074    9091    9205    9215    9560    9728    9764    9886    9895    9909    9912    9928    9962

സമ്മാനം എങ്ങനെ കൈവശം എത്തും?

നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X