ഇനി ചൊവ്വാഴ്ചയും 1 കോടി നേടാം: സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ കോടീശ്വരൻ ഇതാ, റിസൾട്ട് എത്തി

ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സ്ത്രീശക്തി ലോട്ടറി. എല്ലാ ലോട്ടറിയും ഒന്നാം സമ്മാനം 1 കോടിയായി ഉയർത്തിയപ്പോൾ സ്ത്രീ ശക്തിയും അതിൽ ഉൾപ്പെടുന്നു. മാത്രമല്ല ടിക്കറ്റ് വില ഇനി മുതൽ 50 രൂപയായി ഉയർത്തി. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സ്ത്രീ ശക്തി SS 466 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഇപ്പോൾ 50 രൂപയാണ് ഈ ലോട്ടറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ? നറുക്കെടുപ്പ് ഫലം അറിയാം...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SD 560215

രണ്ടാം സമ്മാനം - 40 ലക്ഷം രൂപ

1) SC 639396

സമാശ്വാസ സമ്മാനം - 5,000 രൂപ

SA 560215     SB 560215     SC 560215     SE 560215     SF 560215     SG 560215     SH 560215     SJ 560215     SK 560215     SL 560215     SM 560215

ഇനി ചൊവ്വാഴ്ചയും 1 കോടി നേടാം: സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ കോടീശ്വരൻ ഇതാ, റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 25 ലക്ഷം

1) SF 800280

നാലാം സമ്മാനം - 1 ലക്ഷം

SA 502410     SB 206838     SC 224432     SD 535900     SE 605479     SF 838868     SG 589540     SH 159073     SJ 793468SK     651109     SL 638332     SM 832395

അഞ്ചാം സമ്മാനം - 5,000 രൂപ

0608    1010    1464    1506    1616    2209    2417    3058    3295    3985    6543    6719    6774    7509    8091    8814    9111    9476

ആറാം സമ്മാനം - 1,000 രൂപ

0348    0443    0671    0935    1240    2292    2304    2391    2616    2771    2789    2819    2989    3162    3342    3566    3834    3891    5069    5155    6079    6299    6323    6654    6656    6834    6905    7215    7318    7367    7385    7453    8757    8955    9022    9046

ഏഴാം സമ്മാനം - 500 രൂപ

0377    0393    0915    0928    1016    1116    1250    1348    1644    1672    1780    2021    2044    2066    2097    2130    2152    2170    2291    2441    2699    2880    2912    3118    3158    3282      3390    3402    3524    3682    3722    3741    3756    3841    3845    3902    3916    3971    4013    4384    4426    4541    4625    4686    4745    4766    4887    4999    5011    5029    5231    5384      5387    5703    5981    5992    6117    6284    6304    6317    6319    6331    6382    6446    6480    6740    6742    6800    6955    7082    7086    7143    7259    7515    7638    7653    7717    7861    8196    8210    8273    8501    8535    8690    8799    8812    8893    9031    9065    9323    9414 9460    9545    9623    9837    9916

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X