ചൊവ്വാഴ്ചയായില്ലേ... ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ 1 കോടി അടിച്ചോ? നറുക്കെടുപ്പ് ഫലം ഇതാ...

ഇന്ന് കേരളത്തിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറി കൈവശമുണ്ടോ? ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നു. 50 രൂപ ടിക്കറ്റ് വിലയുള്ള ഇന്നത്തെ സ്ത്രീ ശക്തി SS-469 ലോട്ടറിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ?. ഒന്നാം സമ്മാനം നേടുന്ന വ്യക്തിയ്ക്ക് ലഭിക്കുന്നത് 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SS 423134

രണ്ടാം സമ്മാനം - 40 ലക്ഷം രൂപ

1) SP 405373

സമാശ്വാസ സമ്മാനം - 5,000 രൂപ

SN 423134     SO 423134     SP 423134     SR 423134     ST 423134     SU 423134     SV 423134     SW 423134     SX 423134     SY 423134     SZ 423134

ചൊവ്വാഴ്ചയായില്ലേ... ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ 1 കോടി അടിച്ചോ? നറുക്കെടുപ്പ് ഫലം ഇതാ...

മൂന്നാം സമ്മാനം - 25 ലക്ഷം

1) SO 252753

നാലാം സമ്മാനം - 1 ലക്ഷം

SN 469848     SO 533662     SP 376434     SR 438421     SS 423756     ST 672059     SU 243122     SV 715884     SW 315142     SX 257480     SY 154968     SZ 399280

അഞ്ചാം സമ്മാനം - 5,000 രൂപ

1185    1291    1622    1856    2698    3934    3996    4392    4845    5134    5407    6130    7318    7945    8024    8165    9863    9982

ആറാം സമ്മാനം - 1,000 രൂപ

0161    0255    0314    0623    0771    1797    2233    2747    2871    3292    3852    4561    4707    5044    5172    5246    5443    5823    6624    6817    7070    7247    7410    7751    8257    8632    8643    8660    8681    9089    9180    9383    9522    9916    9934    9988

ഏഴാം സമ്മാനം - 500 രൂപ

0189    0356    0397    0491    0527    0777    0778    0801    0956    0981    1083    1112    1183    1199    1263    1317    1434    1558    1665    1671    1681    2208    2302    2429    2500    2611      2724    2733    2843    2844    3088    3147    3206    3207    3281    3370    3665    4025    4060      4079    4309    4334    4369    4497    4532    4637    4731    4762    4868    4886    4992    5066    5118    5194    5200    5412    5491    5547    5753    6156    6169    6256    6296    6444    6608      6626    6685    6856    7207    7251    7260    7300    7356    7445    7481    7553    7821    8048    8360    8385    8403    8461    8650    8667    8760    8783    8904    8988    9029    9264    9284    9319    9562    9592    9665    9974

സമ്മാനത്തുക ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X