Sthree Sakthi SS-474 Result: ഇത് ചെറിയ കളിയല്ല, ഇന്നത്തെ സ്ത്രീശക്തി ലോട്ടറിയുടെ 1 കോടി ഈ നമ്പറിന്

ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം  എത്തി. നിങ്ങൾക്കാണോ ഒന്നാം സമ്മാനമായ 1 കോടി അടിച്ചത്? ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സ്ത്രീ ശക്തി SS 474 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ. 

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SL 257441

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) SL 906050

സമാശ്വാസ സമ്മാനം - 5,000 രൂപ

SA 257441     SB 257441     SC 257441     SD 257441     SE 257441     SF 257441     SG 257441     SH 257441     SJ 257441     SK 257441     SM 257441

Sthree Sakthi SS-474 Result: ഇത് ചെറിയ കളിയല്ല, ഇന്നത്തെ സ്ത്രീശക്തി ലോട്ടറിയുടെ 1 കോടി ഈ നമ്പറിന്

മൂന്നാം സമ്മാനം - 5 ലക്ഷം

1) SH 409150

നാലാം സമ്മാനം - 5,000 രൂപ

0280    0432    0654    1065    1642    2671    2814    3070    4606    4690    5742    6050    6422    6440    7338    7400    7640    8020    9080    9983

അഞ്ചാം സമ്മാനം - 2,000 രൂപ

1980    1993    3686    5499    6025    8642

ആറാം സമ്മാനം - 1,000 രൂപ

0658    1383    1524    2150    2389    2579    3091    3111    3187    4118    4380    4398    4503    4886    5005    5416    5560    6214    6341    6564    7080    7311    7701    8255    8502    8889    9090    9510    9538    9666

ഏഴാം സമ്മാനം - 500 രൂപ

0165    0283    0391    0429    0640    0931    0960    0978    0980    1089    1354    1501    1539    1543    1700    1776    1788    1855    1860    1924    2044    2208    2528    3390    3391    3526    3685    3842    4003    4024    4035    4229    4331    4378    4506    4563    4641    4724    4770    4881    4944    5048    5108    5563    5672    5703    6052    6155    6520    7061    7096    7161    7262    7291    7529    7596    7657    7660    7949    7990    8263    8322    8479    8534    8537    8693    8802    8918    8935    8975    9026    9071    9117    9517    9542    9885

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്. ഇന്നത്തെ ഭാ​ഗ്യ നമ്പർ ഏതായിരിക്കും?

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X