Sthree Sakthi SS-495 Results: ഇന്നാണോ ആ ദിനം? ഇന്നത്തെ 1 കോടി എത്തുന്നത് നിങ്ങളുടെ അക്കൗണ്ടിലായിരിക്കും

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ഭാ​ഗ്യക്കുറി 1 കോടിയാണ് ഒന്നാം സമ്മാനം നൽകുന്നത്. ഇന്നത്തെ സ്ത്രീശക്തി SS-495 ലോട്ടറി കൈയിലുണ്ടോ? നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യ നമ്പറുകൾ കണ്ടെത്തിയത്. 50 രൂപാ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SS 236846

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) SN 134599

സമാശ്വാസ സമ്മാനം - 5,000 രൂപ

SN 236846     SO 236846     SP 236846     SR 236846     ST 236846     SU 236846     SV 236846     SW 236846     SX 236846     SY 236846     SZ 236846

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ 1 കോടി എത്തുന്നത് നിങ്ങളുടെ അക്കൗണ്ടിലായിരിക്കും

മൂന്നാം സമ്മാനം - 5 ലക്ഷം

1) SY 824095

നാലാം സമ്മാനം - 5,000 രൂപ

0057    0305    0933    1273    1893    2491    3830    4057    6203    6573    6666    6864    6883    7903    7925    8753    8760    8896    9873

അഞ്ചാം സമ്മാനം - 2,000 രൂപ

1505    2524    3327    5397    8200    8462

ആറാം സമ്മാനം - 1,000 രൂപ

0172    0248    0258    0617    1719    2570    3136    3151    3508    3568    3707    5105    5344    5491    5916    5951    6257    7685    8086    8127    8856    9280    9591    9726    9756

ഏഴാം സമ്മാനം - 500 രൂപ

0000    0061    0221    0638    0645    0716    0730    0740    0861    1067    1197    1405    1714    1729    1797    2117    2251    2574    2597    2707    2761    2767    3001    3014    3056    3216    3275    3321    3668    3755    3762    3888    4303    4327    4571    4702    4810    4816    4972    5034    5041    5208    5246    5288    5306    5313    5468    5536    5825    5895    6081    6128    6306    6341    6476    6490    6635    6647    6754    6886    7212    7740    7797    7822    8129    8307    8380    8553    8721    8974    9031    9464    9507    9647    9689    9772

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5,000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്. ഇന്നത്തെ ഭാ​ഗ്യ നമ്പർ ഏതായിരിക്കും?

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X