A Oneindia Venture

​ Sthree Sakthi SS-499 Results: 1 കോടി അടിച്ചാലോ? ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം എത്തി, ഭാഗ്യ നമ്പർ ഇതാ

ഇന്നും ഭാ​ഗ്യം ഒളിഞ്ഞിരിപ്പുണ്ട്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യ നമ്പറുകൾ പ്രഖ്യാപിച്ചത്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ സ്ത്രീശക്തി SS-499 ലോട്ടറിയുടെ ഭാ​ഗ്യശാലി നിങ്ങളാണോ?. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം അറിയാം;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SW 428173

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) SU 660001

സമാശ്വാസ സമ്മാനം - 5,000 രൂപ

SN 428173     SO 428173     SP 428173     SR 428173     SS 428173     ST 428173     SU 428173     SV 428173     SX 428173     SY 428173     SZ 428173

1 കോടി അടിച്ചാലോ? ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം എത്തി

മൂന്നാം സമ്മാനം - 5 ലക്ഷം

1) SP 467743

നാലാം സമ്മാനം - 5,000 രൂപ

0160    0627    0645    1086    1435    1793    2055    2167    2591    2801    3512    5274    5337    5800    6701    7299    7379    9392    9932

അഞ്ചാം സമ്മാനം - 2,000 രൂപ

1262    2263    3032    3112    5216    8229

ആറാം സമ്മാനം - 1,000 രൂപ

0139    0142    0788    0824    1730    1958    4063    5332    5333    6037    6098    6449    6560    6599    7283    7387    7557    7971    7993    8196    8555    8691    8833    9120    9616

ഏഴാം സമ്മാനം - 500 രൂപ

0001 0090 0108 0219 0427 0452 0606 0767 0791 1318 1345 1751 1838 1850 2022 2300 2749 2869 2935 3101 3123 3130 3270 3519 3538 3555 3689 3805 3837 4012 4294 4516 4599 4600 4773 4850 4908 4925 4990 5570 5597 5947 6055 6186 6296 6349 6603 6626 6735 6784 6935 7068 7188 7200 7204 7327 7447 7569 7607 7836 7979 8076 8243 8286 8583 8688 8699 8737 8851 8969 9015 9054 9187 9351 9570 9669

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5,000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്. 

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X